KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ട: കാണാതായ പത്തനംതിട്ട സ്വദേശിനി ജെസ്‌നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചു. പത്തനംതിട്ട സ്വദേശിനിയായ ജസ്‌നയെ കാണാതായിട്ട് മൂന്നുമാസം തികഞ്ഞെങ്കിലും ഇതുവരെ അന്വേഷണം എങ്ങും എത്തിയില്ല....

കൊയിലാണ്ടി: കൊല്ലം ഗുരുകുലം ബീച്ചിൽ വൈശ്യത്ത് കണ്ടി പാത്തിമ (67) നിര്യാതയായി. ഭർത്താവ്: പരേതനായ സീതി. മക്കൾ: ഹാഷിം, ജമീല. മരുമക്കൾ: റസിയ, അബ്ദുൾകരിം.

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ച തീയേറ്റര്‍ ഉടമയെ പോലീസ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, വനിതാ കമ്മീഷന്‍ അധ്യക്ഷ...

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ മാര്യാൻകണ്ടി നാരായണൻ നായരുട ഭാര്യ: അമ്മുഅമ്മ (95) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച.

പരിചരണത്തിനിടെ നിപ്പ വൈറസ് ബാധിച്ച്‌ മരണമടഞ്ഞ ലിനി നേഴ്‌സിന് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഗാസയിലെ മാലാഖ എന്ന് ലോകം...

കോഴിക്കോട്: നിപ്പ വൈറസിനെക്കുറിച്ച്‌ ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി ഡി.വൈ.എഫ്‌.ഐ കോഴിക്കോട് ജില്ല കമ്മിറ്റി വീഡിയോ പുറത്തിറക്കി. ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍...

അമ്മ മാനസികാരോഗ്യ കേന്ദ്രത്തില്‍. ഏ‍ഴു വര്‍ഷം മുമ്ബ് അച്ഛനെ മരണം തട്ടിയെടുത്തു. ഇന്ന് ആരും കൊതിക്കുന്ന ഡോക്ടറര്‍ പദവിയുടെ സ്വപ്നതിളക്കത്തിലാണ് മഞ്ജുഷ. ദാരിദ്രത്തിനും ദുരിതത്തിനും വിധിക്കും പിടികൊടുക്കാതെ...

കൊയിലാണ്ടി: ബൈക്ക് മോഷണത്തിനിടെ യുവാവ് പോലീസ് പിടിയിലായി. ബാലുശ്ശേരി, ഉണ്ണിക്കുളം ഊരിമണ്ണിൽ അസ് ലാഹ് (18) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്‌. കഴിഞ്ഞ ദിവസം റെയിൽവേ...

കൊയിലാണ്ടി: ബഹുജന സാഹിത്യ അക്കാദമിയുടെ 2018ലെ എ.പി.ജെ.അബ്ദുൾ കലാം സാഹിത്യ ശ്രഷ്ഠ പുരസ്കാരം കൊയിലാണ്ടി സ്വദേശി ചന്ദ്രഗംഗയ്ക്ക് ലഭിച്ചു. കലാ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ഈ...

കൊയിലാണ്ടി: പാനി പാത്രം കഴുത്തിൽ കുടുങ്ങി മണിക്കൂറുകളോളം ദയനീയ രോദനവുമായി നടന്ന നായക്ക് സമീപവാസികൾ രക്ഷകരായി. കൊരയങ്ങാട് തെരുവിലെെ ബീനാ വിഹാർ വീട്ടിനു പിറകിലാാണ് പാനി കഴുത്തിൽ...