KOYILANDY DIARY.COM

The Perfect News Portal

പനജി: ഗോവയിലെ കണ്ടോലിം ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴ സ്വദേശി അനുജ സൂസന്‍ പോള്‍ (22) ആണ് മരിച്ചത്. ബംഗളുരു...

അബുദാബി: കാറില്‍ മറന്നു വെച്ച 48500 യുറോ ഏതാണ്ട് 37 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ഉടമക്ക് തിരിച്ചു നല്‍കി മലയാളി മാതൃകയായി. അബുദാബിയിലെ റെന്റ് എ കാര്‍...

കണ്ണുര്‍: ഇരിട്ടി കീഴൂരില്‍ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി. ആര്‍ എസ് എസ് കേന്ദ്രമായ കീഴൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍.പറമ്പില്‍ ജോലിക്കെത്തിയവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍...

കോ‍ഴിക്കോട്: കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം ഈ മാസം 16 ന് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനാണ് ജനനായകന്‍ പിണറായി വിജയനും ഉലകനായകന്‍ കമല്‍ഹാസനും കോഴിക്കോടെത്തുന്നത്. ഇന്ത്യയുടെ...

തിരുവനന്തപുരം: സംസ്ഥാനത്ത് റൂട്ട് പെര്‍മിറ്റ് പാലിക്കാതെയും സമയക്രമം അനുസരിക്കാതെയും യഥേഷ്ടം സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ കരുതിയിരിക്കുക. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകളുടെയും വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യാന്‍ മോട്ടോര്‍...

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി പുതുപ്പാടിയിലെ മട്ടിക്കുന്ന് വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. പരപ്പന്‍പാറയിലെ കാടിനോട് ചേര്‍ന്ന റബ്ബര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. കഴിഞ്ഞ...

കോ‍ഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഷാര്‍ജാ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയ്ക്ക് ഈ മാസം 26 ന് ഓണററി ഡി-ലിറ്റ് നല്‍കും. മോഹന്‍ലാലിനും ഒളിമ്പ്യന്‍ പി ടി ഉഷയ്ക്കും...

കൊയിലാണ്ടി: കൊല്ലം കാവ്യശ്രീയില്‍ സി.വി. കരുണാകരന്‍ (80) (റിട്ട. പാട്രീയോട്ട് ജീവനക്കാരന്‍) നിര്യാതനായി. ഭാര്യ: പരേതയായ സരസ (ശ്രേയസ് കൊയിലാണ്ടി). മകന്‍: ബിജുലാല്‍ (ബി.എസ്.എന്‍.എല്‍. കൊയിലാണ്ടി). മരുമകള്‍: ശോഭ....

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ മാധുരി (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലായുധന്‍. മക്കള്‍: ബേബി, വിനോദ് (മണി), മഞ്ജു. മരുമക്കള്‍: ശ്രീനി, സുനി, നിഷ. സഹോദരങ്ങള്‍: നാരായണന്‍, ശിവദാസന്‍,...

പയ്യോളി: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലകലോത്സവം സംഘടിപ്പിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. കൈരളി അധ്യക്ഷത വഹിച്ചു....