കൊച്ചി: കെ.എസ്.ആര്‍.ടി.സി.പരീക്ഷണാടിസ്ഥാനത്തില്‍ നിരത്തിലിറക്കിയ ഇലക്‌ട്രിക് ബസ് കൊച്ചിയിലെത്തി. വൈറ്റില ഹബ്ബില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെയാണു ഇലക്‌ട്രിക് ബസ്സ് കന്നി യാത്ര നടത്തിയത്. മന്ത്രിക്കും ജന പ്രതിനിധികള്‍ക്കും...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ യാഥാര്‍ത്ഥ്യമാകും. ദില്ലിയില്‍ വ്യേമയാന മന്ത്രി സുരേഷ് പ്രഭു ഇത് സംബന്ധിച്ച ഉറപ്പ് മുഖ്യമന്ത്രിക്ക് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന...
എടപ്പാള്‍: തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇന്ന് പകല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ അബ്ദുള്‍ നാസര്‍ ഒമ്ബതിനെതിരെ പത്ത് വോട്ടുകള്‍ക്ക് വിജയിച്ചു. അബ്ദുള്‍...
ഡല്‍ഹി: കേന്ദ്രം വേണ്ടത്ര പിന്തുണ സംസ്ഥാനത്തിന് നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്തുണ ലഭിക്കേണ്ട പല കാര്യങ്ങള്‍ക്കും കേന്ദ്രത്തിന് അടുത്ത് നിന്നും വേണ്ട പരിഗണന ലഭിക്കുന്നില്ല. ഫെഡറിലസത്തിന്...
എലത്തൂര്‍: എലത്തൂര്‍, ചെട്ടികുളം ബസാറിനുസമീപം വീട്ടില്‍ സൂക്ഷിച്ച 60 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പോലീസ് പിടികൂടി. വീടിനകത്തെ കട്ടിലിന് ചുവട്ടില്‍ സൂക്ഷിച്ചതായിരുന്നു മദ്യം. ഇതുമായി ബന്ധപ്പെട്ട് പുനത്തില്‍...
കുറ്റ്യാടി: തൊട്ടില്‍പാലം, വയനാട് ചുരം റോഡിലെ മൂന്നാം വളവില്‍ ഇന്നലെ കാലത്ത് വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രക്ക് മറിഞ്ഞു. ആളപായമില്ല. ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി...
കൊയിലാണ്ടി: പഴയ സ്റ്റാന്റിലെ തകർന്ന റോഡ് ടൈൽസ് പതിപ്പിക്കുന്നതിന്റെ പ്രവർത്തി ആരംഭിച്ചു. മഴ തുടങ്ങിയതോടെ റോഡ് പൊളിഞ്ഞതിനെ തുടർന്ന് ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് ഏറെ പ്രയാസം...
തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായിരുന്ന പ്രൊഫ ബി. സുജാത ദേവി (72)അന്തരിച്ചു. എസ്‌യുടി റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലടക്കം വിവിധ സര്‍ക്കാര്‍ കോളേജുകളില്‍...
കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.പ്രവേശനത്തിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഓൺലൈനിൽ നൽകാം. സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ്.സി.വി.ടി. മെട്രിക് ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തും, കൃഷിഭവനും ചേര്‍ന്ന് ഞാറ്റുവേല ഉത്സവം 2018 സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പൂക്കാടില്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വിപണന കേന്ദ്രവും പ്രദര്‍ശനവും ആരംഭിച്ചു. ജില്ലാ...
