KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ആറ് ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശചെയ്തു. പിഎസ്സി മാതൃകയില്‍...

കൊയിലാണ്ടി: കൊല്ലം പരേതനായ മുണ്ടക്കല്‍ അരവിന്ദന്റെ മകന്‍ അഖില്‍(30) നിര്യാതനായി. അമ്മ: ഉഷാദേവി. സഹോദരി: പൂജാഅരവിന്ദ് (ചിഞ്ചു). സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി: ചുവപ്പ് ഭീകരതക്കെതിരെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രയ്ക്ക് 7 ന് ശനിയാഴ്ച കൊയിലാണ്ടിയിൽ സ്വീകരണം നൽകും. ബി.ജെ.പി.അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷാ...

കൊയിലാണ്ടി: രാജ്യത്ത് ഭയാനകമാംവിധത്തിൽ വളർന്ന് വരുന്ന വർഗ്ഗീയ ഫാസിസത്തിനെതിരെ വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ സാംസ്‌ക്കാരിക പ്രതിരോധം  സംഘടിപ്പിച്ചു. വായലശാല പരിസരത്ത് നടന്ന പരിപാടി ഇടത് ചിന്തകനും വാക്മിയുമായ കെ. ഇ. എൻ...

കൊച്ചി:  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്തും ഗായികയുമായ റിമി ടോമി രഹസ്യമൊഴി നല്‍കാനായി കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തി. റിമി ടോമിയുടെ...

കൊച്ചി:  തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടന്‍ ദിലീപ്. ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് കാണിച്ച്‌ ദിലീപ് ഭാരവാഹികള്‍ക്ക് കത്തെഴുതി. താന്‍ സ്ഥാനം...

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഹരിയാന സ്വദേശി അതുല്‍ കുമാര്‍ പവാറിന്റെ (24) അവയവങ്ങള്‍ ദാനം ചെയ്തു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അതുലിന്റെ മസ്തിഷ്ക മരണം...

ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറങ്ങി. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ്...

തൃപ്പൂണിത്തുറ: പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതനായ മദ്യപാനിയായ ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ടു. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശേരില്‍ നിത്യാനന്ദനാണ് ഭാര്യ പുഷ്പയെ...

കോഴിക്കോട് :  വടകരയില്‍ തെരുവ് നായ ആക്രമണം . ആക്രമണത്തില്‍ കുട്ടികള്‍ അടക്കം 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ...