KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌:  നരിക്കുനി  വളരെയേറെ പേടിക്കേണ്ട നിപയെ തുരത്തിയത് വലിയ മാതൃകയാണെന്നും ഇത് ലോകം മുഴുവന്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണെന്നും കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ മികച്ച ഗ്രാമ...

അടിമാലി: സുര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം. ഗ്രാമവാസികള്‍ ഭയാശങ്കളുടെ മുള്‍മുനയില്‍. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു ആക്രമണം. അടിമാലി പെട്ടിമുടി സ്വദേശി ഞാവല്‍മറ്റം തങ്കച്ചന്‍...

ഹൈദരാബാദ്: പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ആറ് ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താന്‍...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു. പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ്...

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ടത്തിലെ ഗൂഢാലോചനയില്‍ യാതൊരു പങ്കുമില്ലെന്ന് നീനുവിന്റെ മാതാവ് രഹ്ന. നീനുവിന് മാനസിക പ്രശ്‌നങ്ങളുണ്ട്. അതറിയാവുന്നതു കൊണ്ടാണ് സ്‌റ്റേഷനില്‍നിന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട്...

തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് ഇരിയ്ക്കാന്‍ സൗകര്യം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിയ്ക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കി. കടകളില്‍ പണിയെടുക്കുന്നവര്‍ക്ക്...

തിരുവനന്തപുരം: കേരള തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും, അറബി...

മേപ്പയ്യൂര്‍: മറുനാടന്‍ തൊഴിലാളിയില്‍ മലമ്ബനി കണ്ടെത്തിയ കീഴരിയൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനിയും വ്യാപകം. പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ 29 പേര്‍ക്ക് പനിപിടിപെട്ടു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള 18...

കോഴിക്കോട്: ബുധനാഴ്ച മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശനസമയം ഒരുമണിക്കൂര്‍ കുറച്ച്‌ നാലുമുതല്‍ ആറുവരെയാക്കി. രോഗികള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടും സാംക്രമിക രോഗങ്ങള്‍ കൂടുന്നതിനാലുമാണ് സന്ദര്‍ശനസമയം കുറച്ചതെന്ന് ആശുപത്രി അധികൃതര്‍...

കൊയിലാണ്ടി ഫിഷിംഗ് ഹാർബർ നിർമ്മാണ പ്രവർത്തനങ്ങളിലെ പുരോഗതിയും ഉയർന്നു വന്ന ആക്ഷേപങ്ങളും അവലോകനം ചെയ്യാനായി കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വെച്ച് യോഗം ചേർന്നു. നഗരസഭ ചെയർമാൻ...