KOYILANDY DIARY.COM

The Perfect News Portal

ശബരിമല: എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. തൃശൂര്‍ കൊടകര മംഗലത്ത് അഴകത്തുമനയിലെ അംഗമാണ്. അനീഷ് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം മൈനാകപ്പള്ളി...

കൊയിലാണ്ടി: കൊല്ലം  റെയിൽവേ ഗേറ്റിനു സമീപത്തെ റോഡിലെ കുഴികൾ നാട്ടുകാരുടെ നേതൃത്വത്തിൽ മെറ്റൽ ഉപയോഗിച്ച് അടച്ചു. ഈ കുഴികളിൽ വീണ് നിരവധി യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നഗരസഭ വൈസ്...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കൂളത്താംവീട് ശ്രീദേവിക്ഷേത്രത്തിലെ ചുറ്റമ്പലനടപ്പാത ശിലാന്യാസം മേല്‍ശാന്തി വിപേഷ് ഇല്ലത്തിന്റെ കാര്‍മികത്വത്തില്‍ നടന്നു. കെ.വി. കുമാരന്‍, കെ.വി. കേളന്‍കുട്ടി, കെ.വി. ബാലന്‍, ഇ.കെ. നാരായണി, ഇ.കെ. ദേവി...

കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ്. നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കൊയിലാണ്ടിയില്‍ കടകളും മറ്റ് തൊഴില്‍ സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു കിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ കുറഞ്ഞ ഹാജര്‍നിലയോടെ പ്രവര്‍ത്തിച്ചു....

കൊയിലാണ്ടി: മാര്‍ക്കറ്റില്‍നിന്ന് തുടങ്ങി ഹാര്‍ബറില്‍ അവസാനിക്കുന്ന കസ്റ്റംസ് റോഡ് പൂര്‍ണമായി തകര്‍ന്നു. റോഡ് നവീകരണത്തിന് 91 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചിരുന്നെങ്കിലും പണി...

ശബരിമല: തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും സന്നിധാനത്തും പമ്പയിലും നടക്കുന്ന വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തി. ആദ്യമായി ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍...

കൊയിലാണ്ടി: പെരുവട്ടൂർ അരൂത്താഴ പഞ്ചമം ബാലൻ (801) ിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബാബു, സുരേന്ദ്രൻ, പ്രദീപൻ (സബ്ബ് കോടതി കോഴിക്കോട്), മധു (ആർട്ടിസ്റ്റ്), മുരളി...

കൊയിലാണ്ടി: നഗരസഭയിലെ 17ാം ഡിവിഷനിൽ സംഗമം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണം നടന്നു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ...