കല്‍പ്പറ്റ: കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് എ.ഐ.സി.സി.അംഗം കെ.സിറോസക്കുട്ടി...
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ 2018-19 വര്‍ഷത്തെ പദ്ധതിയിലുള്‍പെടുത്തി നഗരസഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും മുഴുവന്‍ ഏഴാം ക്ലാസുവരെയുളള എല്ലാ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കുന്ന പരിപാടിക്ക് തുടക്കം...
ഉള്ളിയേരി: നല്ലളത്തെ 30 ഓളം വരുന്ന വ്യാപാരികളെ കുടിഒഴിപ്പിക്കുന്ന നടപടിയില്‍ നിന്നു കൂനഞ്ചേരിയിലെ വിദ്യാഭ്യാസ സ്ഥാപന ഉടമകള്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി -ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ പ്രതിഷേധ...
കോഴിക്കോട്: നഗരത്തിലെ സ്ഥിരം മയക്കു മരുന്നു വില്‍പ്പനക്കാരെ പിടികൂടി. സംഘം ചേര്‍ന്ന് പിടിച്ചുപറിയും അക്രമവും പതിവാക്കിയ വെള്ളിമാട്കുന്ന് സ്വദേശി പ്രിന്‍സ് (30) പുതിയങ്ങാടി സ്വദേശി രതീഷ് (32)...
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് കെ.ഹസ്സൻകോയ ഉൽഘാടനം ചെയ്തു. കെ.പി.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ...
കൊയിലാണ്ടി: വിദ്യാർത്ഥിയെ സ്കൂളിലെ പ്രധാന അധ്യാപകൻ മർദിച്ചതായി പരാതി. മൊടക്കല്ലൂർ എ.യു.പി.സ്കൂളിലെ ഭിന്നശേഷി വിഭാഗത്തിൽപെട്ട ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ അമൽ കൃഷ്ണ (11) നാണ് മർദ്ദനമേറ്റത്. കുട്ടിയെ...
കൊയിലാണ്ടി : ജനകീയാസൂത്രണം 2017-18 പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ വൃദ്ധര്‍ക്കുള്ള കട്ടില്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍...
കോഴിക്കോട്: നരിക്കുനി വളരെയേറെ പേടിക്കേണ്ട നിപയെ തുരത്തിയത് വലിയ മാതൃകയാണെന്നും ഇത് ലോകം മുഴുവന്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണെന്നും കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ മികച്ച ഗ്രാമ...
അടിമാലി: സുര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം. ഗ്രാമവാസികള്‍ ഭയാശങ്കളുടെ മുള്‍മുനയില്‍. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു ആക്രമണം. അടിമാലി പെട്ടിമുടി സ്വദേശി ഞാവല്‍മറ്റം തങ്കച്ചന്‍...
ഹൈദരാബാദ്: പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഹൈദരാബാദില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ആറ് ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താന്‍...
