KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ : പാനൂര്‍ പത്തായക്കുന്നില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്. പുലര്‍ച്ചെ 12.30 ഓടെയാണ് പത്തായക്കുന്നിലെ പാട്യം പഞ്ചായത്ത് ബി ജെ പി ഓഫീസിന് നേരെ ബോംബേറുണ്ടായത്....

തിരുവനന്തപുരം: ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍ പമ്പ്‌ പണിമുടക്കില്‍ കേരളവും പങ്കു ചേരും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ പമ്പുകളും പണിമുടക്കില്‍...

തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കെ കേരളാ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പു കേസിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍...

കൊയിലാണ്ടി: വ്യവസായ വാണിജ്യവകുപ്പ് ചേലിയ ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വ്യവസായ സംരംഭകത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു....

മേപ്പയ്യൂര്‍: ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന അമിതാധികാര നടപടികളിലൂടെ നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുകയാണെന്ന് സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള. മറയില്ലാതെ മൂലധനശക്തികളുടെ താത്പര്യം സംരക്ഷിക്കാന്‍ നവലിബറല്‍...

പേരാമ്പ്ര: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതപദ്ധതി പണി ഈ മാസം തുടങ്ങുന്നത് പരിഗണനയില്‍. ഇതിന് മുന്നോടിയായി സ്ഥലത്തെ ഭൂമിയുടെ ലവല്‍ പരിശോധന നടന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പവര്‍ഹൗസ്...

വടകര: സ്കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട് ഒന്നായപ്പോള്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപര്‍ നോക്കിനിന്നില്ല. മുന്നില്‍ നിന്നുകൊണ്ട് ആദ്യംതന്നെ അവര്‍ പ്രഖ്യാപിച്ചു- 'ഞങ്ങള്‍ സ്കൂളിന് ഒരുകോടി രൂപ...

കോഴിക്കോട്: പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയോടെ കെ.എസ്.ടി.എ.യുടെ ജനകീയ വിദ്യാഭ്യാസ സംഗമം. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണയേകിക്കൊണ്ട് സംസ്ഥാനത്താകെ സംഘടിപ്പിച്ച രണ്ടായിരം വിദ്യാഭ്യാസസദസ്സുകളുടെ ജില്ലയിലെ സമാപനച്ചടങ്ങിന് വേദിയായത് ഗവ....

കൊയിലാണ്ടി: നമ്പ്രത്തുകര വിനോദ് നിവാസില്‍ നാരായണി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: റീന (ജി.യു.പി.എസ്. തൃക്കുറ്റിശ്ശേരി), വിനോദന്‍, സീന (ജി.യു.പി.എസ്. പള്ളിപ്പുറം). മരുമക്കള്‍: ബാബുരാജ്, സുജിന,...

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ പഴയകാല വ്യാപാരിയും മുഹിയുദ്ധീന്‍ ജുമാമസ്ജിദ് പ്രസിഡന്റും ഐ.സി.എസ്. മാനേജരുമായിരുന്ന ഇമ്പിച്ചി അഹമ്മദ്ഹാജി (82) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ശരീഫ, നസീമ, ഫൗസിയ, ഷമീര്‍, ശഖീഖ്....