KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയോടെ കെ.എസ്.ടി.എ.യുടെ ജനകീയ വിദ്യാഭ്യാസ സംഗമം. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് പിന്തുണയേകിക്കൊണ്ട് സംസ്ഥാനത്താകെ സംഘടിപ്പിച്ച രണ്ടായിരം വിദ്യാഭ്യാസസദസ്സുകളുടെ ജില്ലയിലെ സമാപനച്ചടങ്ങിന് വേദിയായത് ഗവ....

കൊയിലാണ്ടി: നമ്പ്രത്തുകര വിനോദ് നിവാസില്‍ നാരായണി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: റീന (ജി.യു.പി.എസ്. തൃക്കുറ്റിശ്ശേരി), വിനോദന്‍, സീന (ജി.യു.പി.എസ്. പള്ളിപ്പുറം). മരുമക്കള്‍: ബാബുരാജ്, സുജിന,...

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ പഴയകാല വ്യാപാരിയും മുഹിയുദ്ധീന്‍ ജുമാമസ്ജിദ് പ്രസിഡന്റും ഐ.സി.എസ്. മാനേജരുമായിരുന്ന ഇമ്പിച്ചി അഹമ്മദ്ഹാജി (82) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ശരീഫ, നസീമ, ഫൗസിയ, ഷമീര്‍, ശഖീഖ്....

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ച് ഫൈബർ വഞ്ചി തകർന്നു. വലിയമങ്ങാട് പ്രതാപന്റെ ആരാധന ഫൈബർ വഞ്ചിയാണ് ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ച് തകർന്നത്. ഒന്നര ലക്ഷം രൂപയുടെ...

കൊയിലാണ്ടി: മൂന്നാം തവണയും കരനെൽ കൃഷിയിൽ നൂറ് മേനി വിളവെടുത്ത് സി. കുഞ്ഞിരാമൻ. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കാട്ട് പി.കുഞ്ഞിരാമനാണ് കരനെൽ കൃഷിയിൽ മൂന്നാം തവണയും നൂറ് മേനി...

കൊയിലാണ്ടി: ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിമാരുടെ അധികാരാവകാശങ്ങള്‍ കവര്‍ന്നെടുക്കരുതെന്ന് പിഷാരികാവ് ക്ഷേത്രേശ കുടുംബസമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ട്രസ്റ്റിമാരുടെ അവകാശങ്ങള്‍ സംസ്ഥാന സര്‍ക്കാരിലേക്ക് ലയിപ്പിക്കാനുള്ള നീക്കത്തോടുകൂടി ഗോപാലകൃഷ്ണന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കളയ...

കൊയിലാണ്ടി: ദേശീയ പാതയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെ പൂക്കാട് പഴയ ഉർവ്വശി...

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷാംലി മേഖലയിലാണ് വിഷ വാതകം ശ്വസിച്ച്‌ മുന്നുറിലധികം സ്കൂള്‍ കുട്ടികള്‍ അത്യാസന്ന നിലയിലായത്. പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ചാണ് സമീപത്തെ സ്കൂള്‍ കൂട്ടികള്‍...

വയനാട് : വയനാട്ടില്‍ എക്സൈസ് പരിശോധനയില്‍ അനധികൃതമായി കൊണ്ടുവന്ന കോടികണക്കിന് രൂപയുടെ സ്വര്‍ണ്ണം പിടികൂടി. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിൽ നിന്നാണ് 30 കിലോ സ്വര്‍ണ്ണം പിടികൂടിയത്. 10 കോടിയിലധികം...

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രവളപ്പില്‍ നിന്ന് ആയുധം പിടികൂടി. നഗരത്തിലെ എസ്‌എന്‍ പാര്‍ക്കിനടുത്തുള്ള കാനത്തൂര്‍ ക്ഷേത്ര വളപ്പില്‍ നിന്നാണ് ടൌണ്‍ പൊലീസ്...