കൊയിലാണ്ടി: പയ്യോളി നഗരത്തിലും തീരപ്രദേശത്തും അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ അടുത്ത നിയമസഭാ ബജറ്റിൽ പദ്ധതി രൂപരേഖ സമർപ്പിച്ച് അംഗീകാരം നേടുമെന്ന് കെ. ദാസൻ എം.എൽ.എ. അറിയിച്ചു....
കൊയിലാണ്ടി: കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാർത്ഥം കൈത്തറി വസ്ത്ര ഡയറക്ടറേറ്റും, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി കൊയിലാണ്ടി ഗവ: SARBTM കോളേജിൽ കൈത്തറി വസ്ത്ര ബോധവൽക്കരണ സെമിനാറും,...
കൊയിലാണ്ടി: പൂക്കാട് വൈലേരിപൊയിൽ രാമൻ നായരുടെ ഭാര്യ നാരായണി അമ്മ (74) നിര്യാതയായി. മക്കൾ: വേണു, ശ്രീധരൻ, തങ്ക. മരുമക്കൾ: വത്സല, സജിത, വാസുനായർ. സഹോദരങ്ങൾ: ലക്ഷ്മി...
കൊയിലാണ്ടി: കീഴരിയൂരിൽ വീടിനു പുറത്ത് ചാരപായം വാറ്റിക്കൊണ്ടിരിക്കെ എക്‌സ്സൈസ് നടത്തിയ റെയ്ഡിൽ 420 ലിറ്റർ വാഷ്, 75 ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ, മോട്ടോർ സ്്ക്കൂട്ടർ, ഗ്യാസ് സിലിണ്ടർ...
നടേരി: മുത്താമ്പിയില്‍ മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണിത്. മുത്താമ്പി, അണേല, ആഴാവില്‍താഴ, നടേരിക്കടവ്, പെരുവട്ടൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കെല്ലാം ഇവിടെ മാവേലിസ്റ്റോര്‍ വന്നാല്‍ പ്രയോജനം ചെയ്യും. മുത്താമ്പിയില്‍...
ചേമഞ്ചേരി: വിവിധ സേനാവിഭാഗങ്ങളിലേക്കുള്ള ജോലിക്കായി പരിശ്രമിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ഡി.വൈ.എഫ്.ഐ. കാഞ്ഞിലശ്ശേരി യൂണിറ്റും കര്‍മ സ്വയംസഹായ സംഘവും ചേര്‍ന്ന് സൗജന്യ കായികപരിശീലനം നല്‍കുന്നു. കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയമാണ് പരിശീലനസ്ഥലം. ഫോണ്‍:...
കൊയിലാണ്ടി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് തുല്യപരിഗണനയും പങ്കാളിത്തവും നല്‍കാതെ ഇരട്ടനീതി നടപ്പാക്കുന്നത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ജില്ലാ ശില്പശാല അഭിപ്രായപ്പെട്ടു. ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി കെ....
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സന്നിധാനത്ത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും...
തിരുവനന്തപുരം: അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥന്റെ വാഹനത്തിനു നേരെ ആക്രമണം. വ്യാഴാഴ്ച വൈകുന്നേരത്തോടെ വിതുര കെപിഎസ്‌എം ജംഗ്ഷനിലായിരുന്നു സംഭവം. അര്‍ധനഗ്നനായെത്തിയ യുവാവ് കമ്പിവടി ഉപയോഗിച്ച് കാര്‍ ആക്രമിക്കുകയായിരുന്നു. ഇയാളെ...
ഹൈദരാബാദ്: ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ മോണിക്കയാണ് ആത്മഹത്യ ചെയ്തത്. 21 വയസ്സായിരുന്നു. എനിക്കിപ്പോള്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിയാകുന്നു....