KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര: കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് നാഷണല്‍ ഹോസ്​പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 14-ന്  രാവിലെ 10 മണിക്കാണ് ക്യാമ്പ്.

കൊയിലാണ്ടി: ആര്‍ത്തിരമ്പുന്ന കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന കുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഉരുപുണ്യകാവ് ക്ഷേത്രം. കരിമ്പാറക്കൂട്ടങ്ങളും തിരമാലകളുടെ പൊട്ടിച്ചിരിയും ആഹ്ലാദകരമാക്കുന്ന സുന്ദരമായ കടലോരം. മൂടാടി ഉരുപുണ്യകാവ് കടല്‍ത്തീരം ജില്ലയിലെ പ്രധാന...

തിരുവനന്തപുരം: എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 21 മുതല്‍ രണ്ട് പ്രചാരണജാഥകള്‍ പര്യടനം നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടിയും വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ...

കൊച്ചി: ആലുവയില്‍ ലോറിയിടിച്ച്‌ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു അപകടം. മെട്രോ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി....

കൊയിലാണ്ടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഭാരവാഹികളായി ഡോ.എം.ഭാസ്കരൻ (പ്രസിഡണ്ട്) ഡോ. ടി. സുധീഷ് (സെക്രട്ടറി) ഡോ.പി.പ്രദീപൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഡോ.എം.കെ. കൃപാൽ അദ്ധ്യക്ഷത...

കോട്ടയം: സോളാര്‍ കേസുമായി ബന്ധമില്ലാത്ത പല ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് സരിത എസ് നായര്‍. സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള...

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രാദേശിക ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍. ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവിനെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ട്യൂഷന്‍...

തിരുവനന്തപുരം> സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്ന പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ട യുഡിഎഫ് നേതാക്കളും പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ജനങ്ങളോട് മാപ്പ് പറയണമെന്ന് വിഎസ്...

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിൽ സത്വരം 2017 തീവ്രഫയൽ അദാലത്ത് ആരംഭിച്ചു. ഇന്ന് നടന്ന ബിൽഡിംഗ് പെർമിറ്റ്, നമ്പറിംഗ് തുടങ്ങിയവയുടെ 79 ഫയല്ലകൾ അദാലത്തിൽ പരിശോധന നടത്തി.ഇതിൽ 53...