KOYILANDY DIARY.COM

The Perfect News Portal

പെരുമ്പാവൂര്‍: വേങ്ങൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. സ്കൂള്‍ ജീവനക്കാരി എല്‍സിയാണ് മരിച്ചത്. വേങ്ങൂര്‍ സാന്തോം പബ്ലിക് സ്കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്....

കൊയിലാണ്ടി: നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ നാഗരാജന്‍ ആചാരിയുടെ കരവിരുത് പതിഞ്ഞത് നാനൂറിലേറെ ക്ഷേത്രങ്ങളില്‍. വിവിധ ക്ഷേത്രങ്ങളില്‍ സോപാനം, കട്ടിള, പടി, പാവ്, പീഠം, ബിംബം, തറ, കൊടിമരം എന്നിവയൊക്കെ ശില്പാലംകൃതമായ...

ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്ബിനി ഒറ്റ വര്‍ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നതായി ഓണ്‍ലൈന്‍...

മലപ്പുറം: വേങ്ങര - ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശപൂര്‍വ്വമായ കൊട്ടിക്കലാശം. ഇനിയുള്ള നിമിഷങ്ങള്‍ നിശബ്ദപ്രചരണത്തിനുള്ളതാണ്. ഇത്തവണ കേന്ദ്രീകൃത കൊട്ടിക്കലാശം ഉണ്ടായില്ല. പഞ്ചായത്ത് തലങ്ങളില്‍ കൊട്ടിക്കലാശം നടത്താന്‍...

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ഒരേക്കൽ വയലിൽ ഇറക്കിയ ഉമ ഇനത്തിൽപ്പെട്ട നെൽകൃഷിയാണ് വിളവെടുത്തത്.  നിരവധി ഭക്തജനങ്ങളുടെയും  നാട്ടുകാരുടെയും  പങ്കാളിത്തത്തോടെ...

കൊയിലാണ്ടി:  ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾ കൃഷി മന്ത്രിക്ക് കത്തുകളയച്ച് കൊണ്ട് ഒക്ടോബർ 9 ലോക തപാൽ ദിനാചരണം നടത്തി. ജില്ലയിൽ വൈവിദ്യങ്ങളായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത്...

കൊയിലാണ്ടി: സാരഥി തുവ്വക്കോടും, സേവാഭാരതിയും നടത്തിയ പാലിയേറ്റിവ് പരിശീലന ക്ലാസിൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഇൻസ്ട്രക്ടർ ഗീത മരത്തക്കോട് ക്ലാസെടുക്കുന്നു.

കൊയിലാണ്ടി:  യു. കെ. രാഘവൻ രചിച്ച ''ഞാൻ ആരാണ് '' എന്ന പുസ്തകത്തിന്റെ പ്രകാശനം ഗുരുവായൂരിൽ  ഗുരുവായൂർ മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടന്നു. സ്വാമി ഉദിത് ചൈതന്യ പുസ്തക പ്രകാശനം നിർവ്വഹിച്ചു. കുരുക്ഷേത്ര...

കൊയിലാണ്ടി: പന്തലായനി തേവർപാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ തരിശ് നിലത്ത് നെൽകൃഷി പദ്ധതിയുടെ ഒന്നാം ഘട്ട കൊയ്ത്തുത്സവം ആരംഭിച്ചു. പന്തലായനിയിൽ നടന്ന ചടങ്ങിൽ  കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ...

മുംബൈ: ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമായ ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതേതുടര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍...