KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കോരപ്പുഴയിൽ നിന്ന് മണൽ കടത്തുകയായിരുന്ന മാഫിയ സംഘത്തിൽപെട്ട ഒരാൾ പിടിയിലായി. രാത്രി മണൽ കടത്തുമ്പോൾ കാട്ടില പീടികയിൽവെച്ച് ലോറിയുമായി പിടിയിലാവുകയായിരുന്നു. വെങ്ങളം ചീനച്ചേരികടവ് പൊളങ്ങാടി ദീപക്...

ന്യുയോര്‍ക്ക്: ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ഏറ്റവും മോശമായ കരാര്‍ ആണ് ഇതെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് പറഞ്ഞു....

ദില്ലി: ബിജെപി എംപി സര്‍വേഷ് കുമാര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് 22 ലക്ഷം രൂപ കവര്‍ന്നു. ബുധനാഴ്ച്ച രാവിലെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് കവര്‍ച്ച നടന്നതെന്ന് പൊലിസ്...

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തില്‍ മൂന്നു പേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു . മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞെന്ന് അന്വേഷണസംഘം. ഇതില്‍ രണ്ട് പേര്‍ കൃത്യത്തില്‍ നേരിട്ട്...

കൊയിലാണ്ടി: കിടപ്പിലായ ഭിന്നശേഷി വിദ്യാര്‍ഥികളെ സഹായിക്കാന്‍ പന്തലായനി ബി.ആര്‍.സി.യും കൊയിലാണ്ടി റോട്ടറി ഇന്‍ര്‍നാഷണലും രംഗത്ത്. സമാശ്വാസം എന്ന പദ്ധതിയിലൂടെ കിടപ്പിലായ കുട്ടികളുടെ വീടുകളില്‍ സഹായമെത്തിക്കുകയാണ് ലക്ഷ്യം. കൊയിലാണ്ടി ബീച്ച്‌...

കൊയിലാണ്ടി: ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം.  ടി.പി. അനഘ (ചെയർമാൻ), റീതള്‍ കെ. രാമന്‍ (വൈസ് ചെയർമാൻ), എച്ച്‌....

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. കേസിനെ നിയമപരമായി നേരിടും. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും...

കല്‍പ്പറ്റ: അടുത്ത മാസം മുതല്‍ വയനാട് ചുരത്തില്‍ പാര്‍ക്കിംഗിന് നിരോധനം. കോഴിക്കോട് വയനാട് ജില്ലാ കളക്ടര്‍മാരുടെയും ജനപ്രധിനിധികളുടെയും ഉന്നതതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ചുരത്തില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക്...

നാദാപുരം: നാദാപുരത്ത് കക്കംവെള്ളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. നാദാപുരം കൈനാട്ടി സംസ്ഥാന പാതയില്‍ കക്കംവെള്ളി പാലത്തിനു സമീപം ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം....

രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഗ്നിസുരക്ഷാ ​ബോധവത്ക്കരണ സെമിനാര്‍ നടത്തി. വി.കെ.സി. മമ്മത് കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...