കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവതസപ്താഹം 22-ന് സമാപിക്കും. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
കൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ 29-ന് വൈകീട്ട് രൗദ്രഭാവത്തിലുള്ള വലിയവട്ടളം ഗുരുതിതര്‍പ്പണം നടത്തും. ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, ലളിതാ സഹസ്രനാമജപം എന്നിവ ഉണ്ടാകും. എടമന ഉണ്ണികൃഷ്ണന്‍...
കൊട്ടരക്കര: ആലഞ്ചേരിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂളത്തൂപ്പുഴ സ്വദേശി ജയകുമാര്‍ (50) ആണ് മരിച്ചത്.
കോഴിക്കോട്: വേങ്ങേരി ശ്രീ പാടശ്ശേരി കിണറ്റിങ്കര ക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. മേല്‍ശാന്തിയുട നേതൃത്വത്തില്‍ ശുദ്ധികലശം നടന്നു. ക്ഷേത്ര...
നാദാപുരം: നൂറ്റാണ്ടുകള്‍ പഴക്കമുളള പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കണമെന്ന് സി.പി.എം. പുറമേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുതുവടത്തൂര്‍ യു.പി. സ്കൂളില്‍ എം.ടി.ചാത്തന്‍ നഗറില്‍ നടന്ന...
ബാലുശ്ശേരി: മയക്കുമരുന്നു മാഫിയകളുടെ കൈപ്പിടിയിലേക്ക് കേരളത്തിലെ ക്യാമ്പസ്സുകളെ എത്തിക്കാതെ സംരക്ഷിച്ചു കൊണ്ടിരുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്...
കോഴിക്കോട്: രാംമദാസ് വൈദ്യര്‍ അനുസ്മരണത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്ക്കാരം സിറാജ് ദിനപത്രത്തിലെ കെ. ടി. അബ്ദുള്‍ അനീസിന് ലഭിച്ചു. 10,001 രൂപയും ഫലകവുമാണ് പുരസ്ക്കാരം. സിറാജില്‍...
മാനന്തവാടി: കഞ്ചാവുമായി കോഴിക്കോട് ബാലുശ്ശേരി കണ്ണാടി പൊയില്‍ വൈത്തോല്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ (19) അറസ്റ്റിലായി. കഴിഞ്ഞ ദിസവം വൈകുന്നേരം തിരുനെല്ലി അഡീ. എസ് ഐ അബ്ദുള്ളയും സംഘവും...
കൊല്ലം: കൊല്ലത്ത് 10ാം ക്ളാസ്സുകാരി സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പോലീസ് രണ്ട് അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. സിന്ധു, ക്രെസന്റ് എന്നീ...
കൊച്ചി: മരണത്തെ മുഖാമുഖംകണ്ട നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ബിനു യാത്രയായി. മസ്തിഷ്കമരണം സംഭവിച്ച എറണാകുളം വൈറ്റില ഐഎസ്‌എന്‍ റോഡ് മാമ്പ്രയില്‍ വീട്ടില്‍ ബിനു കൃഷ്ണന്റെ (35) ഹൃദയം,...