ചെന്നൈ: മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി ശശി(69) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി...
കൊയിലാണ്ടി: "വിദ്യയെ കാവി പുതപ്പിക്കുവാന്‍ അനുവദിക്കുകയില്ല" എന്ന മുദ്രാവാക്യമുയർത്തി DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ബോയ്‌സ് സ്‌ക്കൂളിൽ സംഘപരിവാറിന്‍റെ പ്രചാരണ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക്...
കൊയിലാണ്ടി: നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്. എസ്. യൂണിറ്റും കളിക്കൂട്ടം വായനശാലയും ചേര്‍ന്ന് നടപ്പാക്കുന്ന സഞ്ചരിക്കുന്ന വായനശാല പേരാമ്പ്ര ക്ലസ്റ്റര്‍ എന്‍.എസ്.എസ്. കണ്‍വീനര്‍ കെ.കെ....
കോഴിക്കോട്: വിശക്കുന്നവനെ ഒരുനേരമെങ്കിലും ഊട്ടുകയെന്ന ഉദ്ദേശ്യത്തോടെ ജയില്‍വകുപ്പിന്റെ 'ഷെയര്‍മീല്‍' പദ്ധതി തുടങ്ങി. ജയില്‍ ഉത്പന്നങ്ങളുടെ നവീകരിച്ച വില്‍പ്പന കൗണ്ടര്‍, ഫുഡ് ഫോര്‍ ഫ്രീഡം ഷോപ്പിനോടുചേര്‍ന്നാണ് ഒരുക്കിയിട്ടുള്ളത്. കോംട്രസ്റ്റ് ജങ്ഷനിലാണ്...
കോഴിക്കോട്: ഉത്തരകേരളം, ലക്ഷദ്വീപ്, മാഹി ഭാഗങ്ങളിലെ യുവാക്കള്‍ക്ക് ഭാരതീയ കരസേനയില്‍ വിവിധ തസ്തികകളില്‍ ജോലിലഭിക്കുന്നതിനുള്ള പ്രത്യേക റിക്രൂട്ട്മെന്റ് റാലിക്ക് കോഴിക്കോട്ട് തുടക്കമായി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍...
കോഴിക്കോട്: ഫോക്ലാന്‍ഡിന്റെയും ഡോര്‍ഫ് കെറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്.കെ. പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദ്വിദിന മുഖത്തെഴുത്ത് ശില്പശാല ചിത്രകാരന്‍ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്തു. കേരളീയ ചിത്രകലാ...
മുക്കം: 1970 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലുള്ള ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാനുള്ള മിച്ചഭൂമി എടുക്കുന്നതിനും ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യുന്നതിനും ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ കെട്ടി കിടക്കുന്ന കേസുകള്‍...
കൊയിലാണ്ടി: ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രതിഭകളായ വിദ്യാര്‍ഥികളെ ആദരിച്ചു. ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ നേടിയ 11 കേഡറ്റുകള്‍, ശാസ്ത്ര പരിജ്ഞാനത്തില്‍ നടത്തിയ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയ...
കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളില്‍ മൂന്നാം നിലയില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം....
മധ്യപ്രദേശ്: മകളെ നിരന്തരം ശല്യപ്പെടുത്തിയിരുന്ന ആള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പിതാവിനെ അയല്‍ക്കാരനായ അക്രമിയുള്‍പ്പെട്ട സംഘം ജീവനോടെ ചുട്ടുകൊന്നു. മധ്യപ്രദേശ് ദാമോയില്‍ നടന്ന സംഭവത്തില്‍ 45 കാരനായ...