KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കലാ സാംസ്കാരിക പ്രവർത്തകനും, പി.വി.കെ.എം. സ്മാമാരക കലാ സമിതി മുൻ പ്രസിഡണ്ടുമായിരുന്ന വള്ളിൽ ഹരിദാസിന്റെ ഒമ്പതാം ചരമവാർഷികം പി.വി.കെ.എം.സ്മാരക കലാസമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് വീട്ടിലെ...

കോഴിക്കോട്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സരോവരം ബയോ പാര്‍ക്ക് 57 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്നു. കളിപ്പൊയ്കയിലെ ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുക. സാങ്കേതികാനുമതി...

കൊയിലാണ്ടി: കുന്നോത്തുമുക്ക് തെക്കെ പുനത്തില്‍ കുഞ്ഞിചെക്കിണി (80) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: കാര്‍ത്തി, വിശ്വന്‍, സുര, സുനില്‍, ശ്രീനി, ശ്രീജ. മരുമക്കള്‍: ബാലന്‍, ബീന, റീന, ജന്നി,...

കൊയിലാണ്ടി: കൊല്ലം തോട്ടുംകര വത്സല (58) നിര്യാതയായി. ഭര്‍ത്താവ്: ടി.കെ. കൃഷ്ണന്‍ (റിട്ട. സൂപ്രണ്ട് മുംബൈ, മുനിസിപ്പാലിറ്റി). മക്കള്‍: സ്മിത (കുവൈത്ത്), സുദര്‍ശന്‍ (ബഹ്‌റൈന്‍), ശ്രീജിത. മരുമക്കള്‍: രവീന്ദ്രന്‍,...

പേരാമ്പ്ര: നൊച്ചാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം അപകടാവസ്ഥയില്‍. സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള കെട്ടിടത്തിനു മുകളില്‍ ഒരു നില കൂടി പണിയാന്‍ എസ്റ്റിമേറ്റ്...

വയനാട്: തോല്‍പ്പെട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി. തൃശൂര്‍ സ്വദേശി സനു വില്‍സന്‍ (27) ആണ്...

നാഗപട്ടണം: തമിഴ്നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. നാഗപട്ടണത്തെ പോരയാറിലുള്ള കെട്ടിടമാണ് പുലര്‍ച്ചെ അഞ്ചോടെ തകര്‍ന്നുവീണത്....

പാല: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മീറ്റ് റെക്കോഡോടെ ആദ്യ സ്വര്‍ണം പറളിയിലൂടെ പാലക്കാടിന് സ്വന്തം. സീനിയര്‍വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററിലാണ് ആദ്യ സ്വര്‍ണം. പറളി സ്കൂളിലെ പി...

കൊച്ചി: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. 2016 ലെ...

തിരുവനന്തപുരം: വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനജാഗ്രതായാത്ര ശനിയാഴ്ച തുടങ്ങും. സിപിഐ...