കോഴിക്കോട്: രാംമദാസ് വൈദ്യര്‍ അനുസ്മരണത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്ക്കാരം സിറാജ് ദിനപത്രത്തിലെ കെ. ടി. അബ്ദുള്‍ അനീസിന് ലഭിച്ചു. 10,001 രൂപയും ഫലകവുമാണ് പുരസ്ക്കാരം. സിറാജില്‍...
മാനന്തവാടി: കഞ്ചാവുമായി കോഴിക്കോട് ബാലുശ്ശേരി കണ്ണാടി പൊയില്‍ വൈത്തോല്‍ വീട്ടില്‍ അനന്തകൃഷ്ണന്‍ (19) അറസ്റ്റിലായി. കഴിഞ്ഞ ദിസവം വൈകുന്നേരം തിരുനെല്ലി അഡീ. എസ് ഐ അബ്ദുള്ളയും സംഘവും...
കൊല്ലം: കൊല്ലത്ത് 10ാം ക്ളാസ്സുകാരി സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പോലീസ് രണ്ട് അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. സിന്ധു, ക്രെസന്റ് എന്നീ...
കൊച്ചി: മരണത്തെ മുഖാമുഖംകണ്ട നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി ബിനു യാത്രയായി. മസ്തിഷ്കമരണം സംഭവിച്ച എറണാകുളം വൈറ്റില ഐഎസ്‌എന്‍ റോഡ് മാമ്പ്രയില്‍ വീട്ടില്‍ ബിനു കൃഷ്ണന്റെ (35) ഹൃദയം,...
കൊയിലാണ്ടി: പൂക്കാട് ഈസ്റ്റ് റോഡിലെ കടകൾക്ക് നേരെ കല്ലേറ്. കടകളുടെ ഗ്ലാസും, ബോർഡുകളും തകർന്നു. ഇന്നു പുലർച്ചെയാണ് സംഭവം സെയിൻ ബേക്കറി, പഴയ എം.കെ.ബ്രദേഴ്സിന്റെ കട, അൽമാസ്...
കൊയിലാണ്ടി: പിറന്നാൾ ദിനത്തിൽ പണക്കുടുക്ക പാലിയേറ്റീവ് കെയറിന് കൈമാറി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മാതൃക. തന്റെ പിറന്നാൾ ദിനത്തിൽ നന്തിബസാറിൽ പ്രവർത്തിക്കുന്ന ശാന്തി പാലിയേറ്റീവ് കെയറിന്...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ കലാ സാംസ്കാരിക പ്രവർത്തകനും, പി. വി. കെ.എം.സ്മാമാരക കലാസമിതി മുൻ പ്രസിഡണ്ടുമായിരുന്ന വള്ളിൽ ഹരിദാസിന്റെ ഒമ്പതാം ചരമവാർഷികം ആചരിച്ചു. പി.വി.കെ.എം.സ്മാരക കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കാലത്ത്...
വയനാട്: വയനാട്ടില്‍ കാറില്‍ കടത്തുകയായിരുന്ന തോക്കിന്‍ തിരകള്‍ പിടികൂടി. തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് പിടികൂടിയത്. കര്‍ണ്ണാടകയില്‍ നിന്നും മലപ്പുറത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 82 തോക്കിന്‍...
കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കുന്നു. ഒള്ളൂര്‍ ഭാഗത്ത് ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചിരുന്നു. ഇവിടെ പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യെ പങ്കെടുപ്പിച്ച് ഉടന്‍തന്നെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കാനാണ്...
കൊയിലാണ്ടി: ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ നവംബര്‍ മാസത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കാ യി പി.എസ്.സി. മത്സരപരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസുകള്‍ നടത്തുന്നു. 25 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്ലാസാണ് നടക്കുക....