കൊയിലാണ്ടി: കോതമംഗലം ഗവ.എല്‍.പി. സ്‌കൂളില്‍ ജൈവവൈവിദ്യ പാര്‍ക്ക് ഒരുക്കി. എസ്.എസ്.എ. ഫണ്ടില്‍ ഒരുക്കിയ പാര്‍ക്ക് കെ.ദാസന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിചെയര്‍മാന്‍ കെ.ഷിജു അദ്ധ്യക്ഷത...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ എച്ച്.എസ്.എസ് ഓവറോള്‍ കിരീടവും സബ് ജൂനി യറര്‍ കിരീടവും തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന്. മത്സരങ്ങളില്‍ ഫാത്തിമ, ഗംഗ, ആദിത്യ, അഭിനവ്,...
കോഴിക്കോട്: കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. കടലുണ്ടി ബാലാതുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടുപേരെ...
കോല്‍ക്കത്ത: കോല്‍ക്കത്തയില്‍ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. നഗരമധ്യത്തിലുള്ള ജിബാന്‍ സുധാ ബില്‍ഡിംഗിന്‍റെ 16,17 നിലകളിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എല്‍ഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ്...
ശ്രീനഗര്‍: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരസ് മേഖലയിലെ സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്. കരസേന മേധാവി ബിപിന്‍...
തിരുവന്തപുരം: പക്ഷി മൃഗാദികളുടെ അസുഖ നിര്‍ണയം നടത്തുന്നതിനുളള ആധുനിക ലബോറട്ടറിയുടെ ശിലാസ്ഥാപനം ഇന്ന് നടക്കും. ജന്തുജാലങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖം പടരാതിരിക്കാനുളള ആധുനിക മാര്‍ഗങ്ങള്‍ തേടുക എന്നത് കൂടിയാണ്...
കോഴിക്കോട്: നോട്ട് നിരോധനം വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തില്‍ നവംബര്‍ 8 ദേശീയ വിഡ്ഢി ദിനമായി ആചരിക്കുമെന്ന് യൂത്ത് ലീഗ്. അതേ ദിവസം ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയ്ക്ക്...
കൊയിലാണ്ടി: തുലാമാസത്തിലെ വാവ് ബലിതർപ്പണം നടത്താൻ മൂടാടി ഉരുപുണ്യകാവ് കടൽതീരത്ത് ആയിരങ്ങൾ എത്തിച്ചേർന്നു. പുലർച്ചെ മുതൽ ആരംഭിച്ച പിതൃതർപ്പണം തുടരുകയാണ്. ഉച്ചയ്ക്ക് 12 മണി വരെയാണ് പിതൃതർപ്പണം...
കൊയിലാണ്ടി: റേഷൻ സാധനങ്ങൾ വാതിൽപ്പടി വിതരണം നടത്താനുള്ള സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നടപടിയിൽ താലൂക്കിലെ ഗോഡൗൺ മാറ്റം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി ആക്ഷേപമുയരുന്നു. കൊയിലാണ്ടി ടൗണിൽ...
കോട്ടയം: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് വെള്ളിയാഴ്ച പാലായില്‍ തുടക്കം. ഇക്കുറി മാറ്റങ്ങളോടെയാണ് കായികമേളയെത്തുന്നത്. കായികതാരങ്ങളുടെ കാറ്റഗറി നിശ്ചയിക്കുന്നതില്‍ വരുത്തിയ മാറ്റം ഇക്കുറി നിലവില്‍വന്നു, മുന്‍വര്‍ഷങ്ങളില്‍ പ്രായവും...