KOYILANDY DIARY.COM

The Perfect News Portal

ദില്ലി: 2ജി സ്പെക്‌ട്രം അഴിമതി കേസില്‍ പ്രത്യേക സിബിഐ കോടതി നവംബര്‍ ഏഴിന് വിധി പറയും. കേസിലെ എല്ലാ പ്രതികളോടും അന്ന് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരിം മൊറാനി,...

ചെന്നൈ > അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുടെ സംസ്കാരം ഇന്ന് വൈകീട്ട്. സാലിഗ്രാം സ്റ്റേറ്റ് ബാങ്ക് കോളനി അബുസാലി സ്ട്രീറ്റിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട്...

പയ്യോളി: വര്‍ഷങ്ങളായി കീഴൂര്‍ കീഴങ്കോട്ട് വാസുവും പടന്നയില്‍കുനി രാഘുവും മഴയത്തും കൃഷിയിറക്കും. ഇത്തവണയും ഇവര്‍ പതിവുതെറ്റിച്ചില്ല. മഴ തുടങ്ങിയ ജൂണില്‍തന്നെ തൈകള്‍ നട്ടു. സഹായത്തിന് ഇരുവരുടെയും ഭാര്യമാരായ മാധവിയും...

നാദാപുരം: കുറ്റ്യാടി, തൊട്ടില്‍പാലം, നാദാപുരം, വടകര ഭാഗങ്ങളില്‍ സ്വകാര്യ ബസുകളില്‍ കവര്‍ച്ച പതിവാക്കിയ ജാര്‍ഖണ്ഡ് സ്വദേശിനി പിടിയിലായി. കുറ്റ്യാടി വടയത്ത് വാടക വീട്ടില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് ജംദാര...

ഹൈദരാബാദ്: പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ റിംഗ് റോഡിലാണ് അപകടം. ഭര്‍ത്താവ് അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ്...

തിരുവനന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി ജസ്റ്റിസ് അരിജിത്ത് പസായത്തിന് കൈമാറി. പ്രത്യേക നിയമസഭ സമ്മേളനത്തിന് മുന്‍പ് നിയമോപദേശം ലഭിക്കും. സഭയില്‍ വയ്ക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് മലയാളത്തിലേയ്ക്ക് തര്‍ജമ...

കൊയിലാണ്ടി: ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ചെയ്യാനുള്ള മൗലികാവകാശത്തെ നിഷേധിക്കുന്ന നിയമനിര്‍മാണം അംഗീകരിക്കില്ലെന്ന് ചുമട് ആന്‍ഡ് കൈവണ്ടി തൊഴിലാളി യൂണിയന്‍ (എച്ച്.എം.എസ്.) ജില്ലാ കമ്മിറ്റി. ചുമട്ടുതൊഴിലാളിയെ പിടിച്ചുപറിക്കാരനായി ചിത്രീകരിക്കുന്ന നിലപാട് മാറണം. ജില്ലാ...

കൊയിലാണ്ടി: നിര്‍ധനരും മാരകരോഗങ്ങള്‍ പിടിപ്പെട്ടവരുമായ 200 പേര്‍ക്ക് കൊല്ലം പിഷാരികാവ് ദേവസ്വം ചികിത്സാ  ധന സഹായം വിതരണം ചെയ്യുന്നു. കൊയിലാണ്ടി താലൂക്കില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷാ ഫോറം ക്ഷേത്രം ഓഫീസില്‍നിന്നു...

കൊയിലാണ്ടി സി. പി. ഐ. (എം) 22-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളന സംഘാടകസമിതി രൂപീകരിച്ചു. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയത്തിൽ നടന്ന...

കൊയിലാണ്ടി: വിദ്യാലയങ്ങളെ കാവിവൽക്കരിക്കാനുള്ള ആർ. എസ്. എസ്. നീക്കത്തിനെകിരെ കെ.എസ്.ടി.എ. നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ നടന്ന പരിപാടി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം...