കൊയിലാണ്ടി: കീഴരിയൂർ എരയിമ്മൻകണ്ടി ശശിയുടേയും രാഗിയുടേയും മകൾ ശാരിക ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയിരുന്നു. മേപ്പയ്യൂർ ബ്ളൂമിംഗ് ആർട്സ് ആൻറ് ലൈബ്രറി വനിതാവേദി...
കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി എന്ന പേരില്‍ തട്ടിപ്പ് കോഴിക്കോട് നടുവണ്ണൂര്‍ കോട്ടൂര്‍ സ്വദേശി സബിന്‍ രാജ്‌നെ (30) കൊയിലാണ്ടി പോലീസ് പിടിക്കൂടി. ജോലി വാഗ്ദാനം നല്‍കി...
കൊച്ചി: കെഎസ‌്‌എഫ‌്‌ഇ സ്റ്റാഫ് അസ്സോസിയേഷന്‍ (സിഐടിയു) ന്റെ 29ാം സംസ്ഥാന സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളം കളമശ്ശേരി ബെയ്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന‌് സ്വാഗത സംഘം...
കൊച്ചി: പൊതു നിരത്തിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ആപത്താണെന്ന് ഹൈക്കോടതി. സംസ്‌ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ കൈകൊണ്ട നടപടികള്‍ വ്യക്‌തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം...
കൊല്ലം: കൊല്ലം അഞ്ചലില്‍ വനിത സുഹൃത്തിന്റെ വീട്ടില്‍ വച്ച് മറ്റൊരു യുവാവുമായി ഉണ്ടായ തര്‍ക്കത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണു മരിച്ചു. അഞ്ചല്‍ സ്വദേശി ലാലുവാണ്...
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഹനാന്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ വിമര്‍ശനുമായി സിപിഐഎം നേതാവ് എംവി ജയരാജന്‍. സാമൂഹമാധ്യമങ്ങള്‍ സാമൂഹ്യധര്‍മ്മം പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ ഏറെ...
കൊച്ചി: പത്ത് വര്‍ഷമായി വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ സ്കൂളിലേക്ക്. രക്ഷിതാക്കളാണ് കുട്ടികളെ വീട്ടു തടങ്കലിലാക്കിയത് . മൂന്ന് കുട്ടികളെയും സ്‌കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതിയാണ് ഉത്തരവിട്ടത് ....
കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍...
കൊച്ചി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാകും. ഇന്ത്യയില്‍ രാത്രി 10.45ഓടെ ഗ്രഹണത്തിന്‍റെ ആദ്യഘട്ടം തുടങ്ങും. ചന്ദ്രഗ്രഹണം ആരംഭിച്ച് ഒരു മണിക്കൂര്‍ ശേഷമാകും അനുഭവപ്പെടുക....
തിരുവനന്തപുരം> പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹ മാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്...
