കൊയിലാണ്ടി: കൊടക്കാട്ടും മുറി കണാരൻകണ്ടി ഗോപാലൻ (59) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ (കീഴരിയൂർ), യശോദ (കൊല്ലം), ദാസൻ, പ്രേമ, പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിരാമൻ. സഞ്ചയനം: വ്യാഴാഴ്ച.
കോഴിക്കോട്: പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിക്ക് ജില്ലയിലെ വ്യാപാരികളുടെയും വ്യവസായികളുടെയും പിന്തുണ. സര്‍ക്കാരിന്റെ പ്രധാന പദ്ധതിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി...
വടകര: ഒരു മാസം പ്രായമുള്ള കുഞ്ഞിന്‍െറ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തെി. ബുധനാഴ്ച പുലര്‍ച്ചെയാണ് വടകര കോണ്‍വെന്‍റ് റോഡിലെ കുരിശുപള്ളിയോട് ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. വിവരമറിഞ്ഞ്...
നാദാപുരം: റോഡ് ഉദ്ഘാടനത്തിനായി എത്തിയ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടന സ്ഥലത്തെത്തിയെങ്കിലും ഉദ്ഘാടനം നിര്‍വഹിക്കാതെ തിരിച്ചു പോയി. നവീകരണ പ്രവൃത്തികള്‍ നടത്തിയ കല്ലാച്ചി വളയം...
കോഴിക്കോട് : പ്ലസ് ടു ദളിത് വിദ്യാര്‍ത്ഥിയായ അജയനെ ക്രൂരമായി മര്‍ദ്ദിച്ച മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവ് നടത്തുന്ന അനിശ്ചിതകാല...
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറിനില്‍ക്കാമെന്നാണ് തോമസ് ചാണ്ടി അറിയിച്ചത്. ആരോപണങ്ങള്‍ സത്യമല്ലെന്ന് തെളിയിക്കുന്നതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍...
പറവൂര്‍: അഭിഭാഷകനെ പട്ടാപ്പകല്‍ നാലംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പറവൂര്‍ ബാറിലെ അഭിഭാഷകനായ വി എ പ്രദീപ്കുമാറിനെ ചൊവ്വാഴ്ച രാവിലെ എട്ടോടെ പറവൂര്‍ കനാല്‍ റോഡിന് സമീപത്തുനിന്നാണ്...