കൊയിലാണ്ടി: മണ്ഡലമാസ കാലത്തിന് ഭക്തിനിർഭരമായ തുടക്കം. ശബരിമല തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങൾ ശരണം വിളികളാൽ മുഖരിതമായി. പൂജാ സ്റ്റോറുകളിലും നല്ലതിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. കൊരയങ്ങാട്...
കൊയിലാണ്ടി: ദേശീയ പാത വികസനത്തിൽ തകരുന്ന തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രവും, വെറ്റിലപ്പാറ ജുമാ മസ്ജിദും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സന്ദർശിച്ചു ക്ഷേത്ര, മസ്ജിദ്...
കൊയിലാണ്ടി: ലോറി ഓണേഴ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവു മുതൽ നന്തി വരെ മിനിലോറി റാലി നടത്തി. ചെങ്കൽ ലോറി ഉടമകളെയും, തൊഴിലാളികളെയും പോലീസ്. ആർ.ടി.ഒ. ജിയോളജി ഡിപ്പാർട്ടുമെന്റുകൾ അധിക...
കൊയിലാണ്ടി: നഗരസഭയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകര്‍മ്മസേന വളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കി. നഗരത്തിലെ ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി 44 വാര്‍ഡുകളില്‍ നിന്നും 88 പേരെയാണ്...
കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തില്‍ പുനര്‍ നിര്‍മ്മാണത്തിന്റ ഭാഗമായി ചുറ്റമ്പലത്തിന്റെ ഉത്തരംവെക്കല്‍ കര്‍മം നടന്നു. നിരവധി ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അക്ലിക്കുന്നത്ത് ശ്രീജിത്ത് ആചാരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കെ.എം....
കൊയിലാണ്ടി: പുതിയ സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച കൊടിമരം നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബി.എം.എസ്. പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. പ്രേമൻ, ജില്ലാ...
വടകര: ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഔട്ട്ലറ്റിലെ ജീവനക്കാരി പ്രവീണയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാന്റ് ബാങ്ക്സിലെ പെട്ടിക്കടക്കാരന്‍ നല്‍കിയ മൊഴിയാണ് പോലീസിന്...
കണ്ണൂര്‍: റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഖാലിദ് അന്തരിച്ചു. പകല്‍ ഒന്നോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. 1972 മുതല്‍ 1983വരെ...
പേരാമ്പ്ര: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ വ്യായാമം ശീലമാക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വ്വീസ് സ്കീം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന 'പ്രമേഹത്തെ അറിയുക...
താമരശ്ശേരി: കാറില്‍ കടത്തുകയായിരുന്ന 24 കുപ്പി വിദേശ മദ്യവുമായി യുവാവിനെ താമരശേരി എക്സൈസ് പിടികൂടി. രാരോത്ത് അമൃതാലയത്തില്‍ ശ്രീലേഷ് (39)ആണ് പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു....