പാനൂര്‍: ചെറുപ്പറമ്പ് ചിറ്റാരിതോടില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കാറിന് നേരെ ബോംബെറിഞ്ഞ ശേഷം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പറമ്പഞ്ചേരി മഹമൂദിന് (36) നേരെയാണ്...
തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: ഭൂസംരക്ഷണനിയമം ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. രാവിലെ ക്ളിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയെ കണ്ട തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന്...
പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച തീറ്റപ്പുല്‍കൃഷി കര്‍ഷകനുള്ള കോഴിക്കോട് ജില്ല തല അവാര്‍ഡ് പേരാമ്പ്ര പാലേരി സ്വദേശി ടി.കെ വിനോദന്. ആലപ്പുഴ വയലാറില്‍ ഇന്നലെ...
പേരാമ്പ്ര: സംസ്ഥാന പാതയരികിലെ കാട് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. പേരാമ്പ്ര പട്ടണത്തില്‍ പുതിയ കോടതി റോഡാണ് കാടുകയറി വഴിയാത്രക്ക് ബുദ്ധിമുട്ടുളവാക്കുന്നത്. ഈ റോഡില്‍ പോലീസ് സ്റ്റേഷന് ശേഷം...
മലപ്പുറം: മകന് സ്കൂളില്‍വെച്ച് എം.ആര്‍. വാക്സിന്‍ കുത്തിവെപ്പെടുത്തതിന്റെ പേരില്‍ പിതാവ് പ്രധാനാധ്യാപകനെ മര്‍ദ്ദിച്ചു. പൊന്നാനി ഫിഷറീസ് എല്‍.പി.സ്കൂള്‍ അധ്യാപകനു നേരെയാണ് മര്‍ദ്ദനമുണ്ടായത്. പൊന്നാനിയില്‍ ഒറ്റ കുട്ടികളും കുത്തിവെപ്പെടുക്കാതിരുന്ന...
വടകര: കഴിഞ്ഞ ദിവസം കാണാതായ ഐഡിയ മൊബൈല്‍ ഔട്ട്ലറ്റിലെ ജീവനക്കാരി പ്രവീണയെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ഉര്‍ജ്ജിതമാകി. വടകര പോലീസ് നടത്തിയ തിരച്ചിലില്‍ പ്രവീണയുടെ സ്കൂട്ടര്‍ വടകരക്കടുത്തു...
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10% സംവരണം...
വയനാട്: തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്നാട് മധുര സ്വദേശികളായ സുരേഷ് (57),...
കൊയിലാണ്ടി: കൊടക്കാട്ടും മുറി കണാരൻകണ്ടി ഗോപാലൻ (59) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ (കീഴരിയൂർ), യശോദ (കൊല്ലം), ദാസൻ, പ്രേമ, പരേതരായ കുഞ്ഞിക്കണാരൻ, കുഞ്ഞിരാമൻ. സഞ്ചയനം: വ്യാഴാഴ്ച.