KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം നിരക്ക് ഏഴ് രൂപയില്‍നിന്ന് എട്ടു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം....

ചാലക്കുടി: അതിരപ്പിളളി വാല്‍പ്പാറയില്‍ നാലു വയസുകാരനെ കടിച്ചുകൊന്ന പുലി പിടിയില്‍ . പുലിയെ പിടിക്കാന്‍ വനം വകുപ്പ് വെച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് പുലിപെട്ടത്. കഴിഞ്ഞ...

കൊയിലാണ്ടി: മത്സ്യബന്ധനത്തിടയില്‍ മരണമടഞ്ഞ വലിയമങ്ങാട് കോയാന്റെ വളപ്പില്‍ ലത്തീഫിന്റെ ഭാര്യയ്ക്ക്, മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ധനസഹായം ബോര്‍ഡ് ചെയര്‍മാന്‍ ചിത്തിരഞ്ജന്‍ കൈമാറി. 506650 രൂപയുടെ ചെക്ക് വീട്ടില്‍വെച്ച് നല്‍കുമ്പോള്‍...

ആലപ്പുഴ: മണ്ണേഞ്ചേരിക്ക് സമീപം പൊന്നാട് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേരാണ് ശ്വാസം മുട്ടി മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം 3 പേര്‍ ചേര്‍ന്നായിരുന്നു. കിണര്‍...

കോഴിക്കോട്: ജന്മദിനവും വിവാഹ വാര്‍ഷികദിനവും ഇനിമുതല്‍ കോഴിക്കോട്ടെ പോലീസുകാര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷിക്കാം. പോലീസുകാര്‍ക്ക് വര്‍ഷത്തില്‍ ഈ രണ്ടുദിവസം പ്രത്യേക അവധി നല്‍കി ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് സിറ്റി പോലീസ്....

വടകര : നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ സ്ഥാപിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തിലും ഇറങ്ങിപ്പോക്കിലും...

തിരുവനന്തപുരം: മുതിര്‍ന്ന ട്രേഡ് യൂനിയന്‍ നേതാവും സിപിഐഎം മുന്‍പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന മുഹമ്മദ് അമീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി...

മലപ്പുറം: അഞ്ച് കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്നുമായാണ് അഞ്ച് അംഗ സംഘം അരീക്കോട് വെച്ച്‌ പൊലീസ് വലയിലാവുന്നത്. മുക്കം സ്വദേശി മജീദ്, ഇടുക്കി സ്വദേശി പയസ് മാത്യു, തമിഴ്നാട്...

കൊച്ചി:  കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. വെള്ളം സംഭരിക്കുന്ന ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ...

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്ന് കുഴിത്തളത്തിൽ കുഞ്ഞാമിന (82) നിര്യാതയായി. സഹോദരങ്ങൾ : പരേതരായ ബീരാൻകുട്ടി, കുഞ്ഞൂട്ടി, ആയിഷ.