KOYILANDY DIARY.COM

The Perfect News Portal

കൊ​ല്ലം: കോട്ടമുക്കില്‍ മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു. ഇ​ഞ്ച​വി​ള സ്വ​ദേ​ശി​യാ​യ അ​ജ​യ​കു​മാ​റി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കഴിഞ്ഞ രാ​ത്രി​യി​ല്‍ കോ​ട്ട​മു​ക്കി​ന​ടു​ത്തു​ള്ള ബാ​റി​ന്...

ഫിറ്റ്നസ് സെന്ററില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി സീരിയല്‍ നടി. നടി സ്ഥിരമായി പോകുന്ന മുംബൈയിലെ അന്ധേരിയിലുള്ള ഫിറ്റ്നസ് സെന്ററില്‍ വെച്ച്‌ ഒരാള്‍ തന്നെ കയറിപ്പിടിച്ചെന്നാണ് നടിയുടെ...

കൊച്ചി: ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ചാണ് നിരക്ക് കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന...

മലപ്പുറം: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ കാത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം എടുക്കുകയും ശേഷം ബലാത്സംഗം ചെയ്തു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരേയും...

കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. നിരക്ക് എട്ട് രൂപയാക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഈ...

കൊയിലാണ്ടി; നടേരി മരുതൂർ പരേതനായ കിണറുളള വളപ്പിൽ രാമന്റെ ഭാര്യ സതീദേവി (68) നിര്യാതയായി. മക്കൾ: മനോജ്, ഷാജൻ. ഷീബ, അനീഷ്. മരുമക്കൾ: പ്രഭാ മാധുരി, ബേബി,...

കൊയിലാണ്ടി: നമ്പ്രത്ത്കര വലിയമലയിൽ മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാലകൃഷ്ണൻ, ശ്രീധരൻ, ബാബു, ഉഷ. മരുമക്കൾ: ശോഭ, അജിത, രാജൻ. സഞ്ചയനം; ശനിയാഴ്ച.

കൊയിലാണ്ടി: ശക്തി തീയറ്റേഴ്‌സ് കുറുവങ്ങാടിന്റെ ഭാരവാഹിയും, നാടകനടനും, സാമൂഹിക പ്രവർത്തകനുമായ സി.കെ നാണു (67) നിര്യാതനായി. ഭാര്യ: മാധവി. മകൻ: നിധീഷ്. മരുമകൾ: ലെൻസി (കീഴരിയൂർ). സഹോദരങ്ങൾ;...

നാദാപുരം: വീട്ടു പറമ്പില്‍ മതില്‍ നിര്‍മ്മിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടയില്‍ അഞ്ചു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ചേലക്കാട് തോട്ടത്തില്‍ അമ്മതിന്റെ വീട്ടു പറമ്പിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക്...

പേരാമ്പ്ര: സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച്‌ മാനവികതയിലേക്ക് തിരിച്ച്‌ വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് പറഞ്ഞു. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത്...