വയനാട്: വേനല്‍ കടുത്തതോടെ കാട്ടുതീ ഭീഷണിയും മൃഗശല്യവും കണക്കിലെടുത്ത് ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 15വരെ വയനാട് വന്യജീവി സങ്കേത്തില്‍ വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചതായി വൈല്‍ഡ് ലൈഫ്...
കൊയിലാണ്ടി: മട്ടന്തൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം. പൊലീസിന്റെ എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ ഇതുവരെ മുപ്പതോളം പേരെ ചോദ്യം ചെയ്തതായും പൊലീസ്...
കൊയിലാണ്ടി: ചീനം പളളി പറമ്പിൽ പരേതനായ അബ്ദുളളക്കുട്ടിയുടെ ഭാര്യ മറിംബി (65) നിര്യാതയായി. മക്കൾ: മുഹമ്മദാലി (കവലാട്), ഫൈസൽ, നസീമ, മുനീർ, സഫിയ. മരുമക്കൾ: സാബിദ, സഫീറ,...
തിരുവനന്തപുരം: അശ്വമേധത്തിന്റെ അവതാരകനും ഗ്രാന്‍ഡ്മാസ്റ്ററുമായ ജി.എസ് പ്രദീപിന്റെ പിതാവ് കരമന നെടുങ്കണ്ടം സംഗത്തില്‍ പി.കെ ഗംഗാധരന്‍ പിള്ള അന്തരിച്ചു(89). 1957ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചിറയിന്‍കീഴ് താലൂക്ക് സെക്രട്ടറിയായിരുന്നു....
കൊയിലാണ്ടി: ഗവ: ഫിഷറീസ് യു.പി സ്‌ക്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻ "വിദ്യാനിധി" ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. ജവഹർ മനോഹർ പ്രകാശനം ചെയ്തു. നഗരസഭ കൗൺസിലർ പി.പി...
കോഴിക്കോട്: കോഴിക്കോട് ഒഞ്ചിയത്തും, കൊയിലാണ്ടിയിലും തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അന്‍പതിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒഞ്ചിയവും, കൊയിലാണ്ടിയും കനത്തപോലീസ് കാവലിലാണ്. സിപിഎം...
ചെന്നൈ: സിനിമ അഭിനയം നിര്‍ത്തുകയാണെന്ന് നടന്‍ കമല്‍ഹാസന്‍. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുമെന്ന് കമല്‍ഹാസന്‍ വിശദമാക്കി. വിഷയത്തില്‍ നിലപാട് പ്രഖ്യാപനം അടുത്ത ബുധനാഴ്ച നടത്തുമെന്ന് കമല്‍ഹാസന്‍.
നാദാപുരം: മട്ടന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശുഹൈബിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലാച്ചിയില്‍ പ്രകടനവും കൂട്ടായ്മയും...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മിനിമം നിരക്ക് ഏഴ് രൂപയില്‍നിന്ന് എട്ടു രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം....
