തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ബസ് ചാര്‍ജ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും . മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയാകും . വിദ്യാര്‍ഥികളുടെ മിനിമം...
കണ്ണൂര്‍: കണ്ണൂരില്‍ മാനസികാസ്വാസ്ഥ്യം പുലര്‍ത്തിയ നിരാലംബനായ യുവാവിന് വീടെന്ന ആശ്രയ മൊരുക്കി വിദ്യാര്‍ത്ഥികളുടെ മാതൃക. പാനൂരിനടുത്ത് മനേക്കരയിലെ കൃഷ്ണ കുമാറിനാണ് ചമ്ബാട് ചോതാവൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്ജെന്‍ഡേഴ്സ് ഇന്ന് സെക്രട്ടേറിയേറ്റ് മാര്‍ച്ചും ഏകദിന ഉപവാസവും സംഘടിപ്പിക്കുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിന് എതിരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ട്രാന്‍സ്ജെന്‍ഡേഴ്സിനെ അടിച്ചമര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന...
പയ്യോളി: ഇരിങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ബുധനാഴ്ച ലക്ഷാര്‍ച്ചന നടക്കും. 20 ആചാര്യന്മാര്‍ പങ്കെടുക്കും. പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്നിന് ഗണപതിഹോമം, കലവറ നിറയ്ക്കല്‍, സര്‍വൈശ്വര്യപൂജ, എ.കെ.ബി.നായരുടെ പ്രഭാഷണം,...
കൊയിലാണ്ടി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ മുതിര്‍ന്ന കുട്ടികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ സല്യൂട്ട്...
കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രം ആറാട്ടു മഹോത്സവത്തോ ടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. മലബാര്‍ മെഡിക്കല്‍ കോളേജ്, അഞ്ജനേയ ദന്തല്‍ കോളേജ്, കൊയിലാണ്ടി നെസ്റ്റ് എന്നിവയുടെ...
കൊയിലാണ്ടി: സി.പി.എം., ആര്‍.എസ്.എസ്. സംഘര്‍ഷമുണ്ടായ കൊല്ലം, വിയ്യൂര്‍ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ശാന്തിയാത്ര നടത്തി. കൊല്ലം ഗാന്ധിപ്രതിമയ്ക്ക് സമീപത്തുനിന്ന് തുടങ്ങിയ യാത്ര കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍....
കൊയിലാണ്ടി: ചേലിയ ഒതയോത്ത് താമസിക്കും വല്ലിപടിക്കല്‍ കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. സഹോദരങ്ങള്‍: കല്യാണി അമ്മ, പരേതരായ കുഞ്ഞിക്കണാരന്‍ നായര്‍, നാരായണി അമ്മ. സഞ്ചയനം;...
കോഴിക്കോട്: ദേശീയപാതാ ബൈപ്പാസ് വീതികൂട്ടുന്നതിന്റെ ഭാഗമായി കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കുന്നതിനുള്ള കരാറുപ്പിച്ചു. ദേശീയപാതാ അതോറിറ്റി ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. കണ്‍സ്ട്രക്ഷന്‍സിന് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കി. ഇനി ഒന്നരമാസത്തിനകം...
