KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് കീഴരിയൂർ ഈന്തൻകണ്ടി മീത്തൽ അച്ചുതൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവി (വെങ്ങളം താഴ)....

കൊച്ചി: നടന്‍ ക്യാപ്‌റ്റന്‍ രാജു (68)അന്തരിച്ചു. കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം സ്വഭാവനടനായും വില്ലനായും മികച്ച അഭിനയമാണ്‌ കാഴ്‌ചവെച്ചത്‌....

കൊയിലാണ്ടി: പ്രളയം ഉണ്ടാക്കിയ നൊമ്പരങ്ങളും ദീനരോധനങ്ങളും ഉയരുന്ന നാട്ടിൽ  കലാസ്‌നേഹികളുടെ മനംകവരുന്ന കാൻവാസുകളൊരുക്കി ദുരിതാശ്വാസ പ്രർത്തനത്തതിന് കരുത്ത് പകരാൻ ആർട്ടിസ്‌ററ് ഡോ: ലാൽ രഞ്ജിത്തും ഒരുങ്ങിക്കഴിഞ്ഞു. പ്രളയത്തെ...

കൊയിലാണ്ടി : ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എന്‍.വി. സ്മാരക ബ്ലോക്കിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവൃത്തിയും, സ്‌കൂള്‍ ഔദ്യോഗിക വെബ്‌സൈറ്റും മന്ത്രി ടി.പി. രാമകൃഷ്ണന്‍...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍ നടത്തുന്ന വിഭവസമാഹരണത്തിന് കൊയിലാണ്ടിയില്‍ സമാപനമായി. കൊയിലാണ്ടി ടൗണ്‍ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെ നടന്ന പരിപാടിയില്‍. 1 കോടി 14...

മുംബൈ: മോട്ടോര്‍ സൈക്കിളില്‍ പോകവെ കുഴിയില്‍ ഇടിച്ച്‌ അപകടമുണ്ടായി അപകടത്തില്‍ മരിച്ച മകന് വേണ്ടി റോഡിലെ കുഴികള്‍ നികത്തല്‍ പതിവാക്കി മുംബൈയില്‍ ഒരച്ഛന്‍. 2015 ജൂലൈയിലാണ് ദാദാറാവു...

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ന്‍ കോ​ള്‍ സെ​ന്‍റ​ര്‍ ജീ​വ​ന​ക്കാ​രി​യെ മ​ര്‍​ദി​ച്ച കേ​സി​ല്‍ ര​ണ്ട് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. അ​ലി ഹ​സ​ന്‍ (24), രാ​ജേ​ഷ് (30) എ​ന്നി​വ​രാ​ണ്...

ക​ണ്ണൂ​ര്‍: വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച്‌ പ​ള്ളി​പ്രം ക​രി​ക്കി​ന്‍​ക​ണ്ടി ചി​റ​യി​ല്‍ ബ​സ് ക​ണ്ട​ക്‌​ട​ര്‍​ക്കു നേ​രെ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണം. ബ​സ് അ​ടി​ച്ചു​ ത​ക​ര്‍​ത്തു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്‌​ട​ര്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ ഇ​രു​പ​തോ​ളം...

"മോനേ നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍. ഇത്രം നല്ലൊരു കാര്യം നടക്കുമ്ബോള്‍. ആ കന്യാസ്ത്രീയെ എന്ത് ചെയ്യണം? അതും ഇതുമായിട്ട് എന്താണ് ബന്ധം? വേറെന്തെങ്കിലുമൊക്കെ...

ഡൽഹി: ഭര്‍ത്താക്കന്മാര്‍ക്ക് എതിരായ പീഡനങ്ങള്‍ തടയാനും നിയമം വേണമെന്ന് സുപ്രീം കോടതി. സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരുടെ ഭാഗത്തു നിന്നോ ഭര്‍ത്താക്കന്മാരുടെ വീട്ടുകാരുടെ ഭാഗത്തു നിന്നോ ഉണ്ടായേക്കാവുന്ന പീഡനങ്ങള്‍ തടയാന്‍ കൊണ്ടുവന്ന...