KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: വീടിന് മുന്നിലെ റോഡുമുറിച്ചു കടക്കുകയായിരുന്ന മൂന്നരവയസുകാരി കാറിടിച്ച്‌ മരിച്ചു. പന്തല്ലൂര്‍ കടമ്പോട് ഒറ്റകത്ത് തോക്കാട്ട് മുഹമ്മദ് അസ്ലം ഫൈസിയുടെ മകള്‍ ഹെന്ന ഫാത്തിമയാണ് മരിച്ചത്. ഇന്നലെ...

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ളിയില്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് തടഞ്ഞു നിര്‍ത്തി മുസ്ലിം ലീഗ് അക്രമം. അക്രമത്തില്‍ കോട്ടപ്പള്ളി സ്വദേശികളായ മടപ്പള്ളി ഗവ:കോളേജ് ബിരുദ വിദ്യാര്‍ത്ഥി പുളിക്കൂല്‍ മീത്തല്‍...

നാദാപുരം: തഞ്ചാവൂരില്‍ നടക്കുന്ന ചിലങ്കൈനാദം നാഷണല്‍ ക്രാഫ്റ്റ് മേള 2017 ല്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ കളരിപയറ്റ് അവതരിപ്പിക്കാന്‍ മുകുന്ദന്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള പുറമേരി കടത്തനാട് കളരി സംഘം...

കണ്ണൂര്‍: വാടക ക്വാര്‍ട്ടേഴ്സ് പറമ്പിലെ മാലിന്യം കത്തിക്കുന്നതിനിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. ചാലാട് ചുള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന റാണി അശോകി (32)നാണ് പരിക്കേറ്റത്. ഇന്ന്...

ഇടുക്കി: പതിമൂന്ന് വയസുകാരിയായ വിദേശി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. ചിത്തിരപുരം ബ്രോഡ് ബീന്‍ റിസോര്‍ട്ടിലെ തെറാപ്പിസ്റ്റാണ് വെള്ളത്തൂവല്‍ പൊലീസിന്റെ പിടിയിലായത്. ന്യൂസിലാന്‍ഡില്‍...

കൊയിലാണ്ടി: കേളപ്പജിസ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കും. ജനുവരി ഒന്നിന് രാത്രി ഏഴു മണിമുതല്‍ കൊല്ലം പിഷാരികാവ് ക്ഷേത്രമൈതാനിയില്‍ നടക്കുന്ന ആഘോഷപരിപാടികള്‍...

കൊയിലാണ്ടി: ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പന്തലായനി ബി.ആർ.സി.രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചു. 50 ഓളം കുട്ടികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു. ഭിന്നശേഷി വിദ്യാർത്ഥികളുടെ വ്യത്യസ്ത കഴിവ് തിരിച്ചറിഞ്ഞ് വൈവിധ്യമാർന്ന...

കൊയിലാണ്ടി: ജീവിതത്തിന്റെ സായം കാലത്ത് തനിക്ക് ലഭിക്കുന്ന ഒരേയൊരു ആശ്രയമായ വാർധക്യ കാല പെൻഷൻ തുകയിൽ നിന്നും 1500 രൂപ ഓഖി ദുരിതബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

കൊയിലാണ്ടി: സി.പി.എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പൊയില്‍ക്കാവില്‍ ആഗോളവത്കരണകാലത്തെ കേരള ബദല്‍ വികസനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കന്മന...

കൊയിലാണ്ടി: രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. നല്ലളം കുറ്റിക്കാട്ട് പറമ്പ് അറഫാത്ത് (21) നെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ആന്തട്ട ഭാഗത്തുനിന്നാണ്...