KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി: പതിനെട്ടുവയസ്സുള്ള പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഒളവണ്ണ കോട്ടക്കുളങ്ങര ആസ്യ മന്‍സിലില്‍ മുസ്തഫ (20), കൊടുവള്ളി ഉളിയാടന്‍കുന്നുമ്മല്‍ മുഹമ്മദലി...

കൊയിലാണ്ടി : ഭാരതീയ കലകളെ വിദ്യാര്‍ഥികള്‍ക്കായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്പിക്മകെയുടെ ആഭിമുഖ്യത്തില്‍ കഥക് ശില്പശാല ആരംഭിച്ചു. ബി.ആര്‍.സി. പന്തലായനി, ഭരതാഞ്ജലി കൊയിലാണ്ടി എന്നിവയുടെ സഹകരണത്തോടെ ബി.ആര്‍.സി....

കൊയിലാണ്ടി : കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നവീകരിച്ച തീര്‍ത്ഥക്കുളത്തിന്റെ സമര്‍പ്പണം നടന്നു. സാമൂഹിക, സാമുദായിക ഐക്യത്തിന്റെ പ്രതീകമായി മാറിയ തീര്‍ത്ഥക്കുളത്തിന്റെ നവീകരണ പ്രവൃത്തി...

കൊച്ചി: ബ്രഹ്മപുരം മാലിന്യ വൈദ്യുതി പ്ലാന്റിന് മുഖ്യമന്ത്രി പിറണായി വിജയന്‍ ഇന്ന്‌ രാവിലെ തറക്കല്ലിട്ടു.സംസ്‌ഥാനത്ത്‌ കൂടുതല്‍ മാലിന്യ വൈദ്യുതി പ്ലാന്‍റുകള്‍ തുടങ്ങാന്‍ സാധ്യത തേടുമെന്ന്‌ പ്ലാന്‍റിന്‌ തറക്കല്ലിട്ട്‌...

തിരുവനന്തപുരം: രാജ്യത്ത് ബിജെപി സര്‍ക്കാര്‍ തുടരുന്ന ദളിത് വേട്ടയില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച രാജ്ഭവനിലേക്കും എല്ലാ ജില്ലകളിലെയും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും സിപിഐ എം ബഹുജന മാര്‍ച്ച്‌ നടത്തും. പട്ടികജാതി...

ചെങ്ങന്നൂര്‍: രാജ്യവ്യാപകമായി സംഘപരിവാര്‍ നടത്തുന്ന ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ദളിത്‌ സംഘടനകള്‍ ഇന്ന്‌ കേരളത്തില്‍ നടത്തുന്ന ഹര്‍ത്താലിനെ പിന്തുണച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍. പട്ടിക ജാതി-പട്ടികവര്‍ഗ...

കൊയിലാണ്ടി: മെയ് 2 മുതൽ 7 വരെ പൂക്കാട് കലാലയത്തിൽ ആഘോഷിക്കുന്ന കുട്ടികളുടെ മഹോത്സവം കളിആട്ടം 2018 ന്റെ ലോഗോ പ്രകാശനം ചെയ്തു, കലാലയം ഓഡിറ്റോറിയത്തിൽ നടന്ന...

കൊയിലാണ്ടി: കേരള ബേക്കറി വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഗതഗത മന്ത്രി എൻ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. കൊയിലാണ്ടി ഇ.എം.എസ്. സ്മാരക ടൗൺഹാളിൽ നടന്ന കൺവൻഷനിൽ സംസ്ഥാന പ്രസിഡണ്ട് സി....

കല്‍പ്പറ്റ: ഉദ്യോഗാര്‍ത്ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ കുടുംബശ്രീ സൗജന്യ തൊഴില്‍മേളയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ...

ജോധ്പുര്‍: കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പുര്‍ സെഷന്‍സ് കോടതി 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി...