പറവൂര്‍ > വരാപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ പരക്കേ അക്രമം. പ്രദേശത്തെങ്ങും പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന അതിക്രമങ്ങള്‍ അതേ രൂപത്തില്‍...
ബിജെപി എം.എല്‍.എ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റിലായി. എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍...
കൊയിലാണ്ടി: പന്തലായനി കാളോത്ത് സാവിത്രി (60) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ പിളള. സഹോദരങ്ങൾ: മീനാക്ഷി, പരേതരായ ശ്രീധരൻ, ഗംഗാധരൻ, സുകുമാരൻ.
മലപ്പുറം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മലപ്പുറത്ത് ദേശീയപാത വികസനത്തിന്‍റെ ഭാഗമായുള്ള സര്‍വേ പുനരാരംഭിച്ചു.കഴിഞ്ഞ ആഴ്ച്ച സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് സര്‍വേ നടപടികള്‍ക്ക്...
മുംബൈ: മഹാരാഷ്ട്രയിലെ പൂനെ സതാര ദേശീയ പാതയിലുണ്ടായ ലോറി അപകടത്തില്‍ 18 പേര്‍ മരിച്ചു. 14വ പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലോറിയിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഖണ്ടാലയ്ക്കടുത്ത് ദേശീയപാതയിലെ...
കൊല്ലം: ഒമ്പത് മക്കളെ പ്രസവിച്ച സുമതിയമ്മ ഇന്ന് ആരോരുമില്ലാതെ തകര്‍ന്ന് വീഴാറായ വീട്ടില്‍ തനിച്ച് ദുരിതദിനങ്ങള്‍ തള്ളിനീക്കുന്നു. ആദിച്ചനല്ലൂര്‍ പ്ലാക്കാട് ആനന്ദവിലാസത്തില്‍ സുമതിയമ്മ(85)ആണ് ഒരു നേരത്തെ ആഹാരത്തിന് പോലും...
മലപ്പുറം: കരിപ്പൂരില്‍ രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം DRI സംഘം പിടികൂടി. ഞായറാഴ്ച കരിപ്പൂരെത്തിയ 3 യാത്രക്കാരില്‍ നിന്നായി എഴര കിലോയോളം സ്വര്‍ണ്ണമാണ് ഡി ആര്‍ ഐ അധികൃതര്‍...
ആറ്റിങ്ങല്‍: റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതി പിടിയില്‍. മുഖ്യപ്രതി അലിഭായിയാണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായി പിടിയിലായത്. ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ വെട്ടിക്കൊന്നത്...
കരൂപ്പടന്ന: കടലായി ഇടപ്പുള്ളി അലിമോന്റെ വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തി. നാല് പവന്‍ സ്വര്‍ണം, 10,000 രൂപ, വിലകൂടിയ വാച്ച്, വെള്ളിനൂല് എന്നിവയാണ് മോഷ്ടിച്ചത്. സ്‌കൂള്‍ മദ്രസ...
ആലുവ: ട്രാക്കില്‍ തീവണ്ടിക്കു മുന്‍പില്‍ പകച്ചുനിന്ന യാത്രക്കാരന് സ്വന്തം ജീവന്‍ പോലും പണയം വച്ച് പോലീസ് രക്ഷകനായി. കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷനിലാണ് കണ്ടു നിന്നവരുടെ...