KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ജില്ലയിലെ ഉപയോഗ ശൂന്യമായ കിണറുകള്‍, കുളങ്ങള്‍ പുഴകള്‍ നീര്‍ചാലുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കാന്‍ ജിസം ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്നു. ഗ്രീന്‍ ക്ലീന്‍ കോഴിക്കോടിന്റെ വിജയത്തിനായി സേവുമായി സഹകരിച്ചാണ്...

തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച്‌ പ്രവര്‍ത്തനം തുടരുന്ന തൃശൂരിലെ 66 അനാഥാലയങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. അനാഥ ബാല്യങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത സ്ഥാപനങ്ങള്‍ മാര്‍ച്ച്‌ 31നകം...

കോ​വ​ളം: വീട്ടിലേക്ക‌് വിളിച്ച്‌ വരുത്തി മുഖത്ത് മുളക് പൊടിയെറിഞ്ഞ് ദേഹത്ത് തിളച്ചവെള്ളമൊഴിച്ചതിനെ ത്തുടര്‍ന്ന് പൊള്ളലേറ്റ് യുവാവ് മരിച്ച കേസില്‍ അറസ്റ്റിലായ യുവതിയെ റിമാന്റ് ചെയ്‌തു. കോ​വ​ളം ക​മു​കിന്‍​കു​ഴി...

നെയ്യാ​റ്റിന്‍കര : നെയ്യാ​റ്റിന്‍കര ലത്തീന്‍ രൂപതയുടെ കീഴിലുള്ള വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററിന് നേരെ സംഘം ചേര്‍ന്നെത്തിയ അമ്ബതോളം പേര്‍ ചേര്‍ന്ന് ആക്രമണം നടത്തി.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം...

കൊട്ടിയം: ഭാര്യയുടെ പ്രസവത്തിനായി നാട്ടിലെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കൊലയ്ക്ക് പ്രകോപനമായത് ചീട്ടുകളിയെ ചോദ്യം ചെയ്തത്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കൊട്ടിയം ആലുംമൂട് ജംഗ്ഷനില്‍ തിങ്കളാഴ്ച...

കണ്ണൂര്‍: മംഗലാപുരത്തുനിന്നും ഇരിട്ടിയിലേക്ക് കഞ്ചാവ് കൊണ്ടുപോകുന്നതിനിടയില്‍ വിതരണക്കാരന്‍ എക്സ്സൈസ് സംഘത്തിന്റെ പിടിയിലായി. മട്ടന്നൂര്‍ ചാവശ്ശേരി കല്ലൂര്‍ ലക്ഷം വീട് കോളനിയിലെ കബീറിനെയാണ്(47) കണ്ണൂര്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ വെച്ച്‌ പിടികൂടിയത്....

കൊല്ലം: കൃത്യ നിര്‍വഹണത്തിനിടെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ച്‌ കൊല്ലം സിറ്റി പൊലീസ്. ആട് ആന്റണി കൊലപ്പെടുത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍ പിള്ളയുടെ കുടുംബാംഗങ്ങള്‍ അടക്കം...

മുംബൈ: രാജ്യത്തെ ഓഹരി വിപണി നഷ്ടത്തില്‍. രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലായപ്പോള്‍ എല്‍ആന്‍റ്‍‍ടി, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റന്‍ കമ്ബനി,...

കൊയിലാണ്ടി: ബീച്ച് റോഡിൽ കൂരൻ വളപ്പിൽ ഫാത്തിമ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള. മക്കൾ: വി.എം.ബഷീർ (മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി, കൊയിലാണ്ടി സർവ്വീസ് സഹകരണ...

കൊയിലാണ്ടി കുറുവണ്ണിയിൽ അബ്ദുള്ള (73) മാവൂർ റോഡ് ജാഫർ ഖാൻ കോളനിയിലെ "ക്രസന്റി " ൽ നിര്യാതനായി. ഭാര്യ: ഇടിയങ്ങര മുതര ക്കണ്ണം വീട്ടിൽ സുഹറ. മക്കൾ:...