ലോസാഞ്ചല്‍സ് : ഇന്ത്യന്‍ സിനിമയുടെ നഷ്ടവസന്തങ്ങള്‍ക്കു മുന്നില്‍ ആദരമര്‍പ്പിച്ചു ഡോള്‍ബി തിയേറ്ററിലെ ഓസ്കര്‍ വേദി. ഇന്ത്യന്‍ സിനിമക്ക് സമ്പന്നമായ സംഭാവനകള്‍ ചെയ്ത ശ്രീദേവിക്കും ശശി കപൂറിനും ഉചിതമായ ആദരമാണ്...
കോഴിക്കോട്: കാരപ്പറമ്പ് മുതല്‍ ബാലുശ്ശേരിവരെയുള്ള റോഡ് വീതികൂട്ടി അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കാനുള്ള പദ്ധതി ഇപ്പോഴും കടലാസില്‍. വീതികുറവും റോഡിന്റെ മോശം അവസ്ഥയും കാരണം ദുരിതയാത്ര തുടരുകയാണ്. വാഹനാപകടങ്ങളും കൂടുന്നുണ്ട്....
തിരുവനന്തപുരം: തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന...
ആലപ്പുഴ: വിശന്നു വലയുന്നവര്‍ കയ്യില്‍ പണമില്ല എന്നുകരുതി വിഷമിക്കേണ്ട. ആലപ്പുഴയില്‍ ജനകീയ ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തിന് ആവേശത്തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ എഴുത്തുകാരുടെയും കലാപ്രവര്‍ത്തകരുടെയും നിറഞ്ഞ സാന്നിധ്യത്തില്‍...
തിരുവനന്തപുരം: പരാജയപ്പെട്ടത് ത്രിപുരയാണെന്ന് എം സ്വരാജ്. ബിജെപി എന്ന് പേരു മാറ്റിയ കോണ്‍ഗ്രസാണ് ത്രിപുരയില്‍ വിജയിച്ചത്. പുതിയ സാഹചര്യത്തില്‍ പുതിയ പേരില്‍ തന്നെയാവും തുടര്‍ന്നും ത്രിപുരയിലെ കോണ്‍ഗ്രസ്...
കൊയിലാണ്ടി: പ്രസിദ്ധമായ ശ്രീ മുതുവോട്ട് ക്ഷേത്രോത്സവം കീഴാറ്റുപുറത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതിഹോമത്തോടെ കൊടിയേറി. കൊടിയേറ്റം മുതല്‍ ദിവസവും വഴിപാട് നട്ടത്തിറകളും വിശേഷാല്‍ പൂജകളും നടത്തപ്പെടുന്നു. പ്രധാന...
കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും വിനോദ യാത്രയ്ക്ക് പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാല് വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി...
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. 16 പ്രതികളില്‍...
തിരുവനന്തപുരം: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് ഫലം ഏറെ ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളും തയ്യാറെടുക്കേണ്ട...
കണ്ണൂര്‍: ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ 7.30ന് നടന്ന അപകടത്തില്‍ ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന...