കൊച്ചി: ദില്ലി- തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്‍റെ ബോഗിയില്‍ വിള്ളലുകള്‍ കണ്ടെത്തി. എറണാകുളം സൗത്ത് റെയില്‍വെസ്റ്റേഷനിലെ പരിശോധനയിലാണ് എസ് 4 കോച്ചിന്‍റെ ആക്സിലുകളില്‍ വിള്ളല്‍ കണ്ടത്. ഇതേ തുടര്‍ന്ന്...
ജാര്‍ഖണ്ഡില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസില്‍ പതിനാറ് പേര്‍ അറസ്റ്റില്‍. മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചത്. നക്സല്‍ ബാധിത ജില്ലയായ ഛത്രയിലാണ്...
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ബുധനാഴ്ച തുടക്കമാകും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റ് മുഖേന അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 18...
കൊയിലാണ്ടി: ദാമു കാഞ്ഞിലശ്ശേരി നഗരിയിൽ ചേട്ടന്മാരും ചേച്ചിമാരും കളി ആട്ട മഹോത്സവം തിമിർത്താടി ക്കൊണ്ടിരിക്കെ കുഞ്ഞനുജന്മാരുടേയും അനിയ ത്തിമാരുടേയും കുട്ടിക്കളി ആട്ടം ശൈശവത്തിന്റെ നിഷ്‌കളങ്കതയുടെ ഹൃദ്യത യിൽ...
ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അതൃപ്തി. ഇക്കാര്യം രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പുരസ്‌കാര വിതരണത്തിന് ഒരു മണിക്കൂര്‍ മാത്രമേ...
കോഴിക്കോട്: സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ്‌കുമാറിന് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു...
കോഴിക്കോട്: കെട്ടിട നിര്‍മാണത്തിനിടെ രണ്ടു മറുനാടന്‍ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. നിയമാനുസൃതമല്ലാത്ത എല്ലാ നിര്‍മാണ പ്രവൃത്തികള്‍ക്കെതിരെയും കര്‍ശനമായ നടപടിയുമായി മുന്നോട്ടപോവുമെന്ന് കലക്ടര്‍ യു വി...
കോഴിക്കോട്: ജൈവപച്ചക്കറി വ്യാപനത്തോടൊപ്പം കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് കൃഷിമന്ത്രി അഡ്വ. വി എസ്. സുനില്‍ കുമാര്‍. പരിസ്ഥിതി ദിനത്തില്‍ 42 ലക്ഷത്തോളം സ്‌കൂള്‍ കുട്ടികള്‍ക്ക്...
കൊയിലാണ്ടി: പൊതുമേഖലയെ വന്‍കിട മുതലാളിമാര്‍ക്ക് ഭാഗംവെച്ചു കൊടുക്കുന്ന ഏജന്റായി പ്രധാനമന്ത്രി മാറിയിരിക്കുകയാണെന്ന് സി.പി.ഐ. കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി.പി.ഐ. നേതാവ് ചാത്തോത്ത് ശ്രീധരന്‍...
കൊച്ചി: നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി. അധികം പരിക്ഷ സെന്റര്‍ ഇല്ലാത്തതു മൂലം തമിഴ് നാട്ടില്‍ നിന്നുള്ള...
