കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തില്‍ താലപ്പൊലിദിവസം അക്ഷരാര്‍ഥത്തില്‍ പൂരവിസ്മയമാറി. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരുടെ നേതൃത്വത്തില്‍ ഒട്ടനവധി പ്രമുഖ വാദ്യമേളക്കാര്‍ വനമധ്യത്തില്‍ കാലത്ത് പാണ്ടിമേളത്തിന്റെ വശ്യസൗന്ദര്യം പുറത്തെടുത്തതോടെ...
ചെന്നൈ: എ.ഐ.എ.ഡി.എം.കെ. ജനറല്‍സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ (76)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. അഴിമതിക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു ശശികല. ജയലളിതയുടെ രാഷ്ട്രീയജീവിതത്തിന്റെ...
കൊയിലാണ്ടി : നടേരി കാവുംവട്ടത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ ടവറിനെതിരെ ജനകീയകര്‍മ സമിതി സമരം ആരംഭിച്ചു. ജനവാസ നിബിഡമായ പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന ടവര്‍ നിര്‍മ്മാണം ഉപേക്ഷിക്കണമെന്ന് സമരം ആവശ്യപ്പെട്ടു....
കൊയിലാണ്ടി: നഗരസഭയില്‍ എല്ലാവര്‍ക്കും ഭവനം പദ്ധതി പ്രകാരം പി.എം.എ.വൈ. ലോണ്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ നിര്‍വ്വഹിച്ചു. വൈസ്...
കൊയിലാണ്ടി: 50 പൊതികഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പുവ്വാട്ടുപറമ്പ് കോടിപ്പറമ്പത്ത് താഴം വീട്ടിൽ ഷംസീർ (30) നെയാണ് കുന്ദമംഗലം റെയ്ഞ്ച് എക്സൈസ് സംഘം പിടികൂടിയത്. ഇൻസ്പെക്ടർ പി. സജിത്ത് കുമാറും...
പാലക്കാട് വാളയാറില്‍ വന്‍ മയക്ക് മരുന്ന് വേട്ട. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. തൃശൂര്‍ സ്വദേശി പിടിയില്‍. അതിര്‍ത്ത് കടന്ന് കേരളത്തിലേക്ക് കടത്താന്‍...
എറണാകുളം: സിപിഐഎം നിര്‍മ്മിച്ച് നല്‍കിയ വീടിന്‍റെ താക്കോല്‍ദാനം മഹാനടന്‍ മമ്മൂട്ടി നിര്‍വ്വഹിച്ചു. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ഇരുമ്പനം ലോക്കല്‍ കമ്മിറ്റിയാണ് വേണു-കുമാരി ദമ്പതികള്‍ക്ക് തൊഴിലാളികളില്‍ നിന്നും ബഹുജനങ്ങളില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. ബാറുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കോടതിയെ സമീപച്ചിട്ടില്ലെന്നും മന്ത്രി. എന്നാല്‍ കേരളത്തെ മദ്യത്തില്‍ മുക്കാന്‍ ആണ്...
കൊച്ചി: എറണാകുളത്തെ പുത്തന്‍വേലിക്കരയില്‍ വീട്ടമ്മ മരിച്ച സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പാലാട് ഡേവിസിന്റെ ഭാര്യ 60കാരി മോളിയെയായിരുന്നു കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസം സ്വദേശി...
ചാലിയാറിനെ രക്ഷിക്കാനുള്ള പുതിയൊരു ജനകീയ ഇടപെടലിന്റെ തുടക്കവുമായി ‘ക്ലീന്‍ ചാലിയാര്‍ സേവ് ചാലിയാര്‍’
മലപ്പുറം: അരീക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, വ്യാപാരികളും, സനദ്ധ സംഘടനകളും ഒത്തൊരുമിച്ച് നീങ്ങിയപ്പോള്‍ അതൊരു പുതിയ ചരിത്രമായി. ചാലിയാറിനെ രക്ഷിക്കാനുള്ള പുതിയൊരു ജനകീയ ഇടപെടലിന്റെ തുടക്കവുമായി. അരീക്കോട്...