KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: നിലവാരം കുറഞ്ഞ വെളിച്ചെണ്ണ ഉദ്പാദിപ്പിച്ച്‌ വില്‍പന നടത്തിയ കേസില്‍ പിഴയടക്കാന്‍ കോഴിക്കോട് ഭക്ഷ്യസുരക്ഷാ അഡ്ജുഡിക്കേറ്റിങ് ഓഫിസര്‍ പി. വിഘ്‌നേശ്വരി (സബ് കലക്ടര്‍) ഉത്തരവിട്ടു. ചെറുവണ്ണൂര്‍ കുണ്ടായിത്തോട്...

തിരുവനന്തപുരം: പൂജപ്പുര വലിയവിളയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് സ്വദേശിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ശബരി എന്‍. നായര്‍, ഇയാളുടെ...

വടകര: വില്‍പനയ്ക്കായി എത്തിച്ച ഒരു കിലോ 400 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി ടെംപിള്‍ ഗേറ്റില്‍ ഖദീജ മന്‍സില്‍ സിയാദ് (35)നെയാണ്...

കോട്ടയം: കെവിന്റെ മൃതദേഹത്തില്‍ 15 ചതവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റു. എന്നാല്‍, ഇവയൊന്നും മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തില്‍ നിറയെ...

കൊച്ചി: പ്രണയവിവാഹത്തിന് ഒരുങ്ങിയ യുവാവിന് നേരെ വധഭീഷണിയുമായി യുവതിയുടെ ബന്ധുക്കള്‍. ജീവന് സംരക്ഷണം നല്‍കണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കള്‍ എറണാകുളം തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തി. കണ്ണൂര്‍...

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടുപ്പൊയില്‍, നിട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ അഴുക്കുചാലിലെ മാലിന്യങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ...

നാദാപുരം: കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ കാറ്റിലും മഴയിലും കല്ലാച്ചി നരിക്കാട്ടേരി ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് കനത്ത മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയടിച്ചത്. നരിക്കാട്ടേരി...

തിരുവനന്തപുരം: നവവരനായ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ എഎസ്‌ഐ ബിജുവിനെയും പൊലീസ് ജീപ്പ് ഡ്രൈവറെയും കൂടി സസ്പെന്‍റ് ചെയ്തു. സംഭവത്തില്‍ ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി....

കൊയിലാണ്ടി: താലൂക്ക് വികസനസമിതിയുടെ ജൂൺ മാസത്തിലെ യോഗം 2 ന് രാവിലെ 10.30 ന് കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌. ബന്ധപ്പെട്ട എല്ലാ ജനപ്രതിനിധികളും പങ്കെടുക്കണമെന്ന്...

കൊയിലാണ്ടി: തീരപ്രദേശത്ത് കടൽക്ഷോഭം. വിരുന്നു കണ്ടി, കൊയിലാണ്ടി ബീച്ച്, ഗുരുകുലം ബീച്ച്, ഏഴു കുടിക്കൽ: പൊയിൽകാവ്, കാപ്പാട് വരെ തീരദേശത്താണ് ശക്തമായ കടൽക്ഷോഭം. ഗുരുകുലം ബീച്ചിൽ തണ്ണീം...