കൊയിലാണ്ടി: നാട്ടുകാരിൽ ഭീതിയുണർത്തി സ്വകാര്യ കെട്ടിടം. റെയിൽവെ സ്റ്റേഷൻ റോഡിലാണ് പൊളിഞ്ഞു വീഴാറായ ഇരുനില കെട്ടിടം നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്. നേരത്തെ നിരവധി കടകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടകരമായ...
കൊയിലാണ്ടി: പുതിയ കാർഷിക ചരിത്രം രചിക്കുന്ന വെളിയണ്ണൂർച്ചല്ലി പാടശേഖരത്തിൽ നെൽകൃഷി നശിക്കുന്നു. കഴിഞ്ഞ 40 വർഷത്തിലധികമായി തരിശായി കിടന്ന പാടശേഖരം സർക്കാറിന്റെ സഹകരണത്തോടെ പാടശേഖര കൂട്ടായ്മകൾ രൂപീകരിച്ചാണ്...
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചു മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടം പള്ളി മീത്തല്‍ രാജന്റ കുടുംബത്തിന് സി പി ഐ എം കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി വീട് വെച്ച്...
ആലപ്പുഴ: കനത്ത മഴയില്‍ മരം വീണ് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയിലാണ് മുക്കടക്കു സമീപം ദേശീയപാതക്കു കുറുക മരം വീണ്...
കോട്ടയം: കെവിന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. കെവിന്‍റെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരില്‍ നിന്നാണ് പിടിയിലായത്....
കോഴിക്കോട്: സംസ്ഥാനത്ത് കണ്ടെത്തിയ നിപ വൈറസ് മലേഷ്യയില്‍ കണ്ടെത്തിയതിനേക്കാള്‍ അപകടകാരി. നിരവധി പേരുടെ മരണത്തിനു കാരണമായ ബംഗ്ലാദേശില്‍ കണ്ടെത്തിയ വൈറസിന് സമാനമാണ് കോഴിക്കോടും കണ്ടെത്തിതെന്ന ആരോഗ്യമന്ത്രി വകുപ്പ്...
കോഴിക്കോട്: മെഡിക്കല്‍ കോളേജാശുപത്രിയില്‍ സ്ഥിരം ഐസോലേഷന്‍ വാര്‍ഡ് സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സംഭവിച്ചാല്‍ നേരിടാന്‍ മുന്‍കരുതല്‍...
കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കെവിന്റെ ഭാര്യ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മുഖ്യപ്രതിയാണ് ഷാനു...
ഓട്ടിസം ബാധിച്ച കുട്ടിയെ സിഗരറ്റ് വച്ച് പൊള്ളിച്ചും, ചെരുപ്പ് മാല അണിയിച്ചും അയല്‍ക്കാരുടെ ക്രൂരത
കോയമ്പത്തൂര്‍: 12 വയസുള്ള ഓട്ടിസം ബാധിച്ച കുട്ടിയെ സിഗരറ്റ് വച്ച് പൊള്ളിച്ചും, ചെരുപ്പ് മാല അണിയിച്ചും അയല്‍ക്കാരുടെ ക്രൂരത. രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ് നടപടിയെടുത്തില്ല. വാര്‍ത്ത...
തിരുവനന്തപുരം: ശക്തമായ കടല്‍തിരയില്‍ തീരപ്രദേശമായ പാച്ചല്ലൂര്‍ കൊപ്രാപുര, പൊഴിക്കര , പനത്തുറ എന്നിവിടങ്ങളിലെ വിടുകളില്‍ നാശനഷ്ടം സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകള്‍...
