KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ഹഡ്കോ വായ്പയുടെ ആദ്യ ഗഡുവിതരണം ചെയ്തുതുടങ്ങിയതോടെ ലൈഫ‌് ഭവനപദ്ധതി പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലായി. ആദ്യഗഡു തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം ഉപയോഗിച്ച്‌ നല്‍കിയതിനാല്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട‌്. ഹഡ‌്കോ വായ‌്പകൂടിയായതോടെ നിര്‍മാണം...

തിരുവനന്തപുരം: മൂന്ന‌് ഇന്ത്യന്‍ യാത്രികരെ ബഹിരാകാശത്ത‌് എത്തിക്കുന്ന പദ്ധതിക്ക‌് ചുക്കാന്‍ പിടിക്കുന്നത‌് രണ്ട‌് മലയാളികള്‍. ഐ‌എസ‌്‌ആര്‍ഒയുടെ ഗഗന്‍യാന്‍ പദ്ധതിയുടെ ഡയറക്ടര്‍ ഡോ. എസ‌് ഉണ്ണികൃഷ‌്ണന്‍നായരാണ‌്. പ്രോജക്ട‌് ഡയറക്ടര്‍...

കൊയിലാണ്ടി;  ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ 30 വര്‍ഷത്തിലധികമായി തരിശായി കിടന്ന കൊണ്ടംവള്ളി പാടശേഖരത്ത് ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം കര്‍ഷകര്‍ക്ക് ആവേശമായി. 60ഏക്കര്‍ സ്ഥലത്ത് ഇറക്കിയ മുണ്ടകന്‍ നെല്‍കൃഷി പ്രളയദുരന്തത്തില്‍...

കൊയിലാണ്ടി: പുത്തഞ്ചേരി നാറാത്ത് എടക്കോത്ത് രംഞ്ജിത്ത് (38) നിര്യാതനായി. അച്ചൻ: ബാലൻ. അമ്മ: ശാന്ത. ഭാര്യ: രമ്യ കൂനഞ്ചേരി. മകൻ: അനർവ്. സഹോദരങ്ങൾ: രാജേഷ്, രജീഷ്. സഞ്ചയനം...

കൊയിലാണ്ടി: കലാലയ ജീവിതം അടയാളപ്പെടുത്തി "ഓട്ടോഗ്രാഫി "നായി ചിത്രകാരൻമാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ജനുവരി 27 ന് ഓട്ടോഗ്രാഫ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ്വ...

കൊയിലാണ്ടി: കോതമംഗലം പരേതനായ കരുവാൻകണ്ടി മാധവൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (81) നിര്യാതയായി. പരേതരായ കോഴിക്കളത്തിൽ ഗോപാലൻനായരുടെയും മാളുഅമ്മയുടെയും മകളാണ്. മക്കൾ: കെ.മോഹനൻ (ഐശ്വര്യ കൂൾബാർ,...

ഡല്‍ഹി> തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയ സംഭവത്തില്‍ കെ എം ഷാജിയെ അയോഗ്യനാക്കിയ മുന്‍ ഉത്തരവ് ആവര്‍ത്തിച്ചു സുപ്രീംകോടതി.നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും സുപ്രീംകോടതി...

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് സുരേന്ദ്രന്‍റെ ആവശ്യം. സുരേന്ദ്രന്‍റെ...

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കന്മാരില്‍ നിന്ന് പോലും മതിയായ പിന്തുണ കിട്ടാത്തതും ക്ഷീണമായി. ശബരിമലയിലെ...

ബംഗലുരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന 'ഗഗന്‍യാന്‍' പദ്ധതി 2021-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഐഎസ്‌ആര്‍ഒ. ചാന്ദ്രയാന്‍ രണ്ട് പര്യവേക്ഷണവാഹനം ഏപ്രിലില്‍ വിക്ഷേപിക്കുമെന്നും ഐഎസ്‌ആ‌ര്‍ഒ ബംഗലുരുവില്‍ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലൊന്നായ...