KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: മുനമ്പം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തില്‍ അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പൊലീസിന് പുറമെ നേവിയും കോസ്റ്റ് ഗാര്‍ഡും അന്താരാഷ്ട്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട...

കൊയിലാണ്ടി: പന്തലായനി യു പി സ്കൂളിലെ  93-94 വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സാമ്പത്തിക സഹായം കൈമാറി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ  "അക്ഷര"ത്തിന്റെ  സാമൂഹ്യ പ്രതിബദ്ധതയായ  "വെളിച്ചം" പദ്ധതിയുടെ ഭാഗമായി...

തിരുവനന്തപുരം: വിവാഹച്ചടങ്ങുകളിലെ റാഗിങ്ങിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ‌് തീരുമാനം. നിരവധി പേരുടെ ജീവിതം തകര്‍ക്കുകയും പലരെയും മാനസികമായി തകര്‍ക്കുകയുംചെയ്യുന്ന ഈ കലാപരിപാടി അതിരുവിടുന്നതുകണ്ടാണ‌് പൊലീസ‌് ഇടപെടല്‍. വിവാഹച്ചടങ്ങ‌്...

കൊയിലാണ്ടി;  എം.സി.  ഇബ്രാഹിം കുട്ടി (88) വയസ്സ് നിര്യാതനായി. ഭാര്യ: ഇമ്പിച്ചി ആയിഷ. മക്കൾ: നൗഷാദ്, ഫിറോസ്, ആരിഫ്, അനീത, സറീന. മരുമക്കൾ: ഫെമിന, അർഷ, ആബിത, ഹാരിസ്,...

കൊയിലാണ്ടി: നാദ - താള - ലയങ്ങളിലൂടെ ആസ്വാദനത്തിന്റെ അസുലഭ മുഹൂർത്തം പകർന്ന് ഗിന്നസ് റിക്കോർഡ് ജേതാവായ സുധീർ കടലുണ്ടിയും ഫ്ലൂട്ടിസ്റ്റ്  മധു ബൊ ഹീമിയൻസും അരങ്ങ്...

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടയിൽ മൽസ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ഏഴു കുടിക്കൽ പൂളിന്റെ ചുവട്ടിൽ ശങ്കു (68) ആണ് മരിച്ചത്‌. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്. കെഎസ്‌ആ‌ര്‍ടിസി എംഡിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരമല്ലാതെ വേറെ വഴിയില്ലെന്ന് കെഎസ്‌ആര്‍ടിസി സംയുക്തയൂണിയന്‍ നേതാക്കള്‍...

പാലക്കാട്: പാലക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി. ഒലവക്കോട് റെയില്‍വേ ട്രാക്കിന് സമീപത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. നവജാതശിശുവിന്‍റെതേന്നാണ് സംശയം. വൈകുന്നേരത്തോടെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിനു താഴെ...

സന്നിധാനം: സന്നിധാനത്ത് യുവതികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണം തെറ്റെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍. അരവണ പ്ലാന്‍റിലോ കൊപ്രാക്കളത്തിലോ ഒന്നും ഇവിടെ യുവതികളെ ഒളിപ്പിച്ചിട്ടില്ല. അത്തരം ആരോപണങ്ങളെല്ലാം...

വാരപ്പുഴ: മീന്‍വില്‍പ്പന നടത്തി ശ്രദ്ധേയായ ഹനാന് കാറിന്‍റെ ഡോര്‍ തട്ടി പരിക്ക്. വാരപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെയാണ് കാറിന്‍റെ ഡോര്‍ തലയ്ക്ക് ഇടിച്ചത്. ചൊവ്വാഴ്ച...