KOYILANDY DIARY.COM

The Perfect News Portal

ബാലുശ്ശേരി: ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന കോട്ടൂര്‍ പഞ്ചായത്തിലെ റെസിന്‍ (25) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചതോടെ ബാലുശ്ശേരിയും ഭീതിയുടെ നിഴലിലായി. റസിന്‍ ബാലുശ്ശേരി...

കൊച്ചി: പിഞ്ചുകുഞ്ഞിനെ ഇടപ്പള്ളി പള്ളി പാരിഷ് ഹാളില്‍ ഉപേക്ഷിച്ച്‌ കടന്നുകള്ളഞ്ഞ സംഭവത്തില്‍ പിതാവ് പൊലീസ് കസ്റ്റഡിയില്‍. തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് ക്വോര്‍ട്ടേസിന് സമീപം താമസിക്കുന്ന ബിറ്റോയാണ് കസ്റ്റഡിയിലുള്ളത്....

കോഴിക്കോട്‌> നിപ രോഗലക്ഷണങ്ങളോടു കൂടി ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശ്ശേരി സ്വദേശി റോജ(38)യാണ് മരിച്ചത്. ഇവര്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് നിപരോഗം സ്ഥിരീകരിച്ചിട്ടില്ല....

ചെന്നൈ: തമി‍ഴ്‌നാട്ടിലെ കാഞ്ചീപ്പുരം ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌നയുടേതാണോയെന്ന്‌ പരിശോധന നടത്തും. മെയ്‌ 28നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കേരള...

കോഴിക്കോട‌്: നിപാ വൈറസ‌് പടരുന്നത‌് തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ജപ്പാനില്‍ നിന്നും ഓസ‌്ട്രേലിയയില്‍ നിന്നുമുള്ള മരുന്നില്‍ പ്രതീക്ഷയര്‍പ്പിച്ച‌് കേരളം. നിപാ വൈറസിന‌് മരുന്നുകള്‍ ലഭ്യമല്ലെങ്കിലും ഓസ‌്ട്രേലിയയില്‍...

കൊയിലാണ്ടി; ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് പരിസരത്തുള്ള ഹോട്ടലില്‍ നിന്നും അടുത്തുള്ള വയലിലേക്ക് കുഴികളെടുത്ത് മാലിന്യങ്ങല്‍ തള്ളുകയും മലിനജലം ഒഴുക്കിവിടുകയും ചെയ്ത നടപടി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു....

കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ ഹാജിയാരകത്ത് ( അത്താസിന്റകത്ത് ) ആയിശു (87) നിര്യാതയായി. ഭർത്താവ്: പരേതനായ എച്ച്.എ.അബൂബക്കർ. മക്കൾ: എച്ച്.എ.ഹംസ്സ, ഹവ്വ ഉമ്മ. മരുമക്കൾ: ഇമ്പിച്ചി അഹമ്മദ്,...

കൊയിലാണ്ടി ; കുറുവങ്ങാട്, പെരുവട്ടൂര്‍ പ്രദേശങ്ങളില്‍ പേവിഷബാധയേറ്റ് 4 പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് ജില്ലാ വെറ്ററിനറി മെഡിക്കല്‍ സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എപിഡമയോളജിസ്റ്റ് സിന്ധു ബാലന്റെ നേതൃത്വത്തിലുള്ള...

കൊയിലാണ്ടി: തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 2000 കോടി രൂപയുടെ പദ്ധതിയിലേക്ക് കൊയിലാണ്ടി മണ്ഡലത്തിലെ തീര പ്രദേശങ്ങളിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച...

മലയിന്‍കീഴ് : പേയാട് അമ്പംകോട് റോഡില്‍ എല്‍.പി.സ്കൂളിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്ന് അരി കടത്തിയത് ഡി.വൈ എഫ്.ഐ. പ്രവര്‍ത്തകര്‍ പിടികൂടി അധികൃതരെ വിവരമറിയിച്ചു. ഇരുചക്രവാഹനത്തില്‍ അരി...