KOYILANDY DIARY.COM

The Perfect News Portal

ഇ​രി​ങ്ങാ​ല​ക്കു​ട: തോ​ട്ടി ഉ​പ​യോ​ഗി​ച്ച്‌ മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ട​യി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി ഊ​ര​ക​ത്ത് വീ​ട്ടി​ല്‍ ഷ​ണ്‍​മു​ഖ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ എട്ടോടെയാണ് സം​ഭ​വം. ഇ​രി​ങ്ങാ​ല​ക്കു​ട...

കോ​ട്ട​യം: ഷാ​നു​വി​ന്‍റെ​യും മ​റ്റു പ്ര​തി​ക​ളു​ടെ​യും മ​ര്‍​ദ്ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ കെ​വി​ന്‍ വെ​ള്ളം ചോ​ദി​ച്ച​പ്പോ​ള്‍ മ​ദ്യം ന​ല്‍​കി​യെ​ന്ന് മൊ​ഴി. കേസില്‍ നേ​ര​ത്തെ പി​ടി​യി​ലാ​യ നി​യാ​സ്, റി​യാ​സ്, ഇ​ഷാ​ന്‍ എ​ന്നി​വ​രു​ടേ​താ​ണു മൊ​ഴി....

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം തുടരുകയാണ്. ആറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. കാലവര്‍ഷമെത്തിയതോടെ കടല്‍ക്ഷോഭം ശക്തമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാല്‍...

ദില്ലി: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്കുകള്‍ ഇന്നും നാളെയും പണിമുടക്കും. 21 പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. പണിമുടക്ക് നടക്കുന്നതിനാല്‍ ബാങ്കില്‍ മേഖല ഭാഗികമായി...

ഡല്‍ഹി: തലസ്ഥാനനഗരിയില്‍ വന്‍ തീപിടുത്തം. ഡല്‍ഹി മാളവ്യ നഗറിലെ റബ്ബര്‍ ഗോഡൗണിലാണ് ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ തീപിടുത്തമുണ്ടായത്. പിന്നീട് തീ സമീപത്തേക്കും വ്യാപിച്ചു. 30 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ തീയണക്കാന്‍...

കോഴിക്കോട്: നിലവാരം കുറഞ്ഞ വെളിച്ചെണ്ണ ഉദ്പാദിപ്പിച്ച്‌ വില്‍പന നടത്തിയ കേസില്‍ പിഴയടക്കാന്‍ കോഴിക്കോട് ഭക്ഷ്യസുരക്ഷാ അഡ്ജുഡിക്കേറ്റിങ് ഓഫിസര്‍ പി. വിഘ്‌നേശ്വരി (സബ് കലക്ടര്‍) ഉത്തരവിട്ടു. ചെറുവണ്ണൂര്‍ കുണ്ടായിത്തോട്...

തിരുവനന്തപുരം: പൂജപ്പുര വലിയവിളയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് സ്വദേശിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ശബരി എന്‍. നായര്‍, ഇയാളുടെ...

വടകര: വില്‍പനയ്ക്കായി എത്തിച്ച ഒരു കിലോ 400 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി ടെംപിള്‍ ഗേറ്റില്‍ ഖദീജ മന്‍സില്‍ സിയാദ് (35)നെയാണ്...

കോട്ടയം: കെവിന്റെ മൃതദേഹത്തില്‍ 15 ചതവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റു. എന്നാല്‍, ഇവയൊന്നും മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തില്‍ നിറയെ...

കൊച്ചി: പ്രണയവിവാഹത്തിന് ഒരുങ്ങിയ യുവാവിന് നേരെ വധഭീഷണിയുമായി യുവതിയുടെ ബന്ധുക്കള്‍. ജീവന് സംരക്ഷണം നല്‍കണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കള്‍ എറണാകുളം തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തി. കണ്ണൂര്‍...