കൊയിലാണ്ടി: വെങ്ങളം - രാമനാട്ടുകര ബൈപ്പാസ് റോഡിൽ വിള്ളൽ. റോഡിന് നടുവിലാണ് ഞായറാഴ്ച വിള്ളൽ കണ്ടത്. കോരപ്പുഴ പുതിയപാലത്തിന് തെക്കുഭാഗത്ത് പാലത്തോട് ചേർന്നുള്ള റോഡിലാണ് ഇരുപത്തിയഞ്ച് മീറ്ററോളം ദൂരത്തിൽ...
കൊയിലാണ്ടി: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി വിവിധസ്ഥലങ്ങളിൽ ശുചീകരണപ്രവർത്തനം നടന്നു. വഴിയോരത്തെ പൊന്തക്കാടുകൾക്കുള്ളിൽ കാലങ്ങളായി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും എടുത്തുമാറ്റുകയെന്നത് ശ്രമകരമായ ജോലിയാണ്. കാട് വെട്ടിമാറ്റിയശേഷമാണ് കൊതുക് പെരുകുന്നതിനിടയാക്കുന്ന പ്ലാസ്റ്റിക് മാലിന്യം...
കൊയിലാണ്ടി; ചേലിയ തയ്യുളളതിൽ ഉണ്ണിനായർ (98) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ; സാവിത്രി, സുരേഷ്ബാബു, സത്യനാരായണൻ, സന്തോഷ്. മരുമക്കൾ: നാരായണൻ നായർ, സുനിത, സ്മിത, ദീജ....
മുംബൈ: കടലില്‍ കുളിക്കാനിറങ്ങിയ കുടുംബത്തിലെ അഞ്ച് പേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യൂ,...
ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്‌ഫോടനത്തെത്തുടര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ടു. അതിശക്തമായി ചാരവും പുകയും പാറക്കല്ലുകളും തെറിച്ചു വീണതിനാല്‍ വിമാനഗതാഗതം തടസ്സപ്പെടും. വിമാനത്താവളം അടച്ചിടുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു....
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ റെക്കാര്‍ഡ്ന് ഭൂരിപക്ഷത്തില്‍ വിജയിച്ച സജി ചെറിയാന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേളയ്ക്ക് ശേഷമായിരുന്നു സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ. സഗൗരവമായിരുന്നു...
കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് രണ്ട് കേസുകളിലായി പന്ത്രണ്ടുപേര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസില്‍ എട്ടുപേരും നല്ലളം പോലീസില്‍ നാലുപേരുമാണ്...
കോഴിക്കോട്: ജില്ലയില്‍ ജപ്പാന്‍ജ്വരം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. അഴിയൂരിലെ ഒരു മരണമടക്കം ജപ്പാന്‍ ജ്വരം...
തിരുവനന്തപുരം: കോട്ടയം മാന്നാനം സ്വദേശി പിണറായി വിജയന്‍ പറഞ്ഞു. കെവിന്റെ മരണത്തെ കുറിച്ച് സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി...
കോട്ടയം: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമേലിയിലാണ് സംഭവം. ഈറ്റത്തോട്ടില്‍ തങ്കമ്മ(65) ആണ് മരിച്ചത്. ഭര്‍ത്താവായ കുമാരനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍...
