തിരുവനന്തപുരം> ദേഹാസ്വസ്ഥതയെ തുടര്‍ന്ന് നാദാപുരം എംഎല്‍എ ഇ കെ വിജയനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്രട്ടറിയറ്റില്‍ വെച്ചാണ് ദേഹാസ്വാസ്ഥത ഉണ്ടായത്. വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍...
കൊയിലാണ്ടി; ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ റെഡ്കര്‍ട്ടണ്‍ സെക്രട്ടറി രാഗം മുഹമ്മദലിക്ക് വൃക്ഷതൈ നല്‍കി...
ന്യൂഡല്‍ഹി : മഹാരാഷ്‌ട്രയിലെ സോലാപ്പൂറില്‍ സിഐടിയു നയിച്ച പോരാട്ടങ്ങളുടെ ഫലമായി യാഥാര്‍ത്ഥ്യമായ ഭവനപദ്ധതി അന്താരാഷ്ട്ര അവാര്‍ഡ് പട്ടികയില്‍ ഇടംനേടി. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാം ആസ്ഥാനമായ ട്രാന്‍സ്‌നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ...
കൊയിലാണ്ടി: തുടർച്ചായായ മൂന്നാം വർഷവും അവാർഡ് കരസ്ഥമാക്കി കൊയിലാണ്ടി നഗരസഭ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2018ലെ അവാർഡാണ് വീണ്ടും കൊയിലാണ്ടി നഗരസഭയെ തേടിയെത്തിയത്. ലോക പരിസ്ഥിതി...
കൊച്ചി: സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സ കിട്ടാതെയുള്ള തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണം,ആര്‍സിസിയെ പ്രതിക്കൂട്ടിലാക്കി പിഞ്ചുകുഞ്ഞിന് രക്തദാനത്തിലൂടെ എച്ചഐവി വൈറസ് പകര്‍ന്ന സംഭവം, ഡോ.റെജി ജേക്കബിന്റെ ഭാര്യ...
പാലക്കാട‌്: ജില്ലയില്‍ നിപ്പ സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചരണം. സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണമാണ് നടക്കുന്നത്. യുവാവിന് നിപ്പ വൈറസ് ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു....
കോഴിക്കോട്: നിപ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ഉപയോഗിക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള മാസ്‌കുകള്‍ വഴിയോരത്തും മറ്റും വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടു. അംഗീകൃത നിലവാരമുള്ള മാസ്‌കുകള്‍ മാത്രം ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പിനു...
തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് അടിയന്തര പ്രമേയ ചര്‍ച്ച തുടങ്ങി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എയാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍...
മട്ടന്നൂര്‍: മാലൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കരിങ്കല്‍ ക്വാറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്ബിലെ കരിയട്ടയില്‍ വീട്ടില്‍ കോരമ്ബത്ത് സജീഷിനെ (28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....
ഡല്‍ഹി: സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് കുരുക്കുമുറുകുന്നു. തരൂരിനെതിരേ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു....
