KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: കെവിന്‍ കൊലപാതകക്കേസില്‍ നീനുവിന്റെ അമ്മ രെഹന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ പ്രതിയല്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. നീനുവിനെ വിവാഹംകഴിച്ചതാണ്‌...

മുംബൈ: മണ്‍സൂണിനു മുന്നോടിയായി മുംബൈയില്‍ പെയ്​ത ഇടിമിന്നലോടു കൂടിയ കനത്ത മഴയില്‍ ഗതാഗതം സ്​തംഭിച്ചു. വിമാന സര്‍വീസുകളും ട്രെയിനുകളും തടസ്സപ്പെട്ടു. ദക്ഷിണ മുംബൈയിലും റെയ്​ഗാഡ്​, താണെ, രത്​നഗിരി,...

തൃശ്ശൂര്‍: കൂര്‍ക്കഞ്ചേരി സ്വദേശി വിപിന്‍ എന്ന സ്മികേഷിനെ കാണാതായതായി ബന്ധുക്കള്‍. ഈ മാസം മൂന്നാം തീയതി ഞായറാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് വിപിനെ കാണാതായത്. ചീരേപ്പറമ്പില്‍ സുകുമാരന്റെ...

പത്തനംതിട്ട: കാണാതായ പത്തനംതിട്ട സ്വദേശിനി ജെസ്‌നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചു. പത്തനംതിട്ട സ്വദേശിനിയായ ജസ്‌നയെ കാണാതായിട്ട് മൂന്നുമാസം തികഞ്ഞെങ്കിലും ഇതുവരെ അന്വേഷണം എങ്ങും എത്തിയില്ല....

കൊയിലാണ്ടി: കൊല്ലം ഗുരുകുലം ബീച്ചിൽ വൈശ്യത്ത് കണ്ടി പാത്തിമ (67) നിര്യാതയായി. ഭർത്താവ്: പരേതനായ സീതി. മക്കൾ: ഹാഷിം, ജമീല. മരുമക്കൾ: റസിയ, അബ്ദുൾകരിം.

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ച തീയേറ്റര്‍ ഉടമയെ പോലീസ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, വനിതാ കമ്മീഷന്‍ അധ്യക്ഷ...

കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ മാര്യാൻകണ്ടി നാരായണൻ നായരുട ഭാര്യ: അമ്മുഅമ്മ (95) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച.

പരിചരണത്തിനിടെ നിപ്പ വൈറസ് ബാധിച്ച്‌ മരണമടഞ്ഞ ലിനി നേഴ്‌സിന് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഗാസയിലെ മാലാഖ എന്ന് ലോകം...

കോഴിക്കോട്: നിപ്പ വൈറസിനെക്കുറിച്ച്‌ ശരിയായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി ഡി.വൈ.എഫ്‌.ഐ കോഴിക്കോട് ജില്ല കമ്മിറ്റി വീഡിയോ പുറത്തിറക്കി. ആദ്യമായി സ്ഥിരീകരിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍...

അമ്മ മാനസികാരോഗ്യ കേന്ദ്രത്തില്‍. ഏ‍ഴു വര്‍ഷം മുമ്ബ് അച്ഛനെ മരണം തട്ടിയെടുത്തു. ഇന്ന് ആരും കൊതിക്കുന്ന ഡോക്ടറര്‍ പദവിയുടെ സ്വപ്നതിളക്കത്തിലാണ് മഞ്ജുഷ. ദാരിദ്രത്തിനും ദുരിതത്തിനും വിധിക്കും പിടികൊടുക്കാതെ...