കൊയിലാണ്ടി: നിപ പ്രതി രോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിലെ ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് പ്രതിരോധ കിറ്റുകൾ കൈമാറി. താലൂക്ക് ആശുപത്രി ആർ.എം.ഒ.ഡോ.അബ്ദുൾ അസീസ്...
മുംബൈ: സുപ്രധാന നിരക്കുകളില്‍ വര്‍ധനവ് വരുത്തി റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം. നാലര വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഭവന,...
അടിമാലി: പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവപാര്‍ക്കിനുള്ള രണ്ടാംസ്ഥാനം കരസ്ഥമാക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍. പ്രകൃതിയെ അറിഞ്ഞ് പരിസ്ഥിതി ബോധത്തോടെ വളരാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ്...
മലപ്പുറം: വനിതാ ലീഗിന്റെ പുതിയ സംസ്ഥാന ഭാരവാഹികള്‍ കൊല്ലപ്പെട്ട കോട്ടയം നാട്ടാശ്ശേരി കെവിന്റെ ഭാര്യ നീനുവിനെ ആശ്വാസിപ്പിക്കാനും ധൈര്യം പകരാനുമായി കെവിന്റെ വീട്ടിലെത്തി. രണ്ടുദിവസം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട...
കോഴിക്കോട്: ജില്ലയിലെ ആദ്യ ഹരിത ഓഫീസ് പ്രഖ്യാപനം പുതിയനിരത്തുളള ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കോംപ്ലക്സില്‍ ജില്ലാ കലക്ടര്‍ യുവി ജോസ് നിര്‍വഹിച്ചു. ഹരിത ഓഫീസ് പ്രഖ്യാപത്തിന്റെ ഭാഗമായി ഓഫീസുകളില്‍...
തിരുവനന്തപുരം: പൊലീസ് നിയമ ലംഘകരാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ആലുവ എടത്തലയില്‍ യുവാവിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്...
കൊല്ലം: കൊല്ലത്ത് ചോരകുഞ്ഞിന്റെ മൃതശരീരം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നീരാവില്‍ ആണികുളത്ത് ചിറയ്കു സമീപം വാടകവീടിന്റെ പിന്‍വശത്താണ് കുഞ്ഞിന്റെ മൃതശരീരം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്. ഇതരസംസ്ഥാന...
തിരുവനന്തപുരം: കോട്ടയം ജില്ലയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്ന മരിയ ജെയിംസ് അവസാനമയച്ച സന്ദേശം പോലീസിന് തലവേദനയാകുന്നു. 'ഐ ആം ഗോയിങ് ടു ഡൈ' (ഞാന്‍ മരിക്കാന്‍ പോകുന്നു),...
തൃശൂര്‍: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തെളിവുകള്‍ നല്കിയ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റി. കേസിന്‍റെ ചുമതല...
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ നിപ്പാ സെല്ലിന്റെ നിപ്പാ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് കുറുവ അരി ഉള്‍പ്പെടെ 9 ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ ഭക്ഷണക്കിറ്റ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ തയ്യാറാക്കുകയും വിതരണത്തിന്...
