KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഗവ; താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊയിലാണ്ടി സി.എച്ച്. സെന്റര്‍ പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കി. കുവൈത്ത് വ്യവസായി ഹാലിഖ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. സെന്റര്‍...

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റബിള്‍ സംഘം പ്രദേശത്തെ വീടുകളില്‍ വൃക്ഷ തൈകള്‍ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. ഒരു വീട്ടില്‍ ഒരു വൃക്ഷ തൈ നടുക എന്ന...

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ ഭൂമിക്കായ് ഒരുമ എന്ന സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൊയിലാണ്ടിയിലെ പൊതു ഇടങ്ങളിൽ വൃക്ഷതൈ നട്ടുകൊണ്ട് സംസ്ഥാന...

കോഴിക്കോട്: മോദിയെ സ്തുതിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമ‍ര്‍ശിച്ച്‌ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. മോദിയെ ഗാന്ധിയോട്...

ദില്ലി: പശ്ചിമ ബംഗാളില്‍ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്ന് തുറന്ന് സമ്മതിച്ചു സിപിഎം. തൃണമൂല്‍ കോണ്ഗ്രസിന്റെ ഭീകരതയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും ആശ്വാസം ആഗ്രഹിച്ചവര്‍ക്ക് മുന്നിലെ...

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സറില്ലാതെ കീമോ ചെയ്ത രോഗിക്ക് അപൂര്‍‍വ്വമായ രോഗാവസ്ഥയായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. അതിനാലാണ് സ്വകാര്യലാബില്‍ കൂടി പരിശോധിച്ച്‌ പെട്ടെന്ന് ഫലം ലഭ്യമാക്കാന്‍...

കൊച്ചി: നിപ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ ഘട്ടത്തില്‍ വലിയ ആശങ്കയ്ക്ക് വഴിയില്ല....

അ​ബു​ദാ​ബി: യു​എ​ഇ ബി​ഗ് ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പി​ല്‍ സ​മ്മാ​ന​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ക്കാ​ര്‍. ബി​ഗ് 10 മില്ല്യണ്‍ വി​ജ​യി​ക​ളാ​യ 204 പേ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ഷാ​ര്‍​ജ​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ന്ത​ളം...

തി​രു​വ​ന​ന്ത​പു​രം: ക​ഞ്ചാ​വ് വി​ല്‍​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട് ബ​സ് ഡ്രൈ​വ​ര്‍ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം ത​ന്പാ​നൂ​രി​ലാ​ണ് സം​ഭ​വം. ജ​യ​രാ​ജ​ന്‍ എ​ന്ന​യാ​ളെ​യാ​ണ് ഷാ​ഡോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ​ത​ത്. ബ​സി​ല്‍ കൊ​ണ്ടു​വ​ന്ന മൂ​ന്നു കി​ലോ...

കൊ​ല്ലം: ബൈ​ക്കി​ല്‍ ഉ​ര​സി​യ​ശേ​ഷം നി​ര്‍​ത്താ​തെ പോ​യ സുരേഷ് ക​ല്ല​ട ബ​സി​നു നേ​രെ ക​ല്ലേ​റ്. കൊ​ല്ലം കൊ​ല്ലൂ​ര്‍​വി​ള പ​ള്ളി​മു​ക്കി​ന​ടു​ത്താ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ ബ​സി​നു നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്....