KOYILANDY DIARY.COM

The Perfect News Portal

കൊ​ല്ലം: ബൈ​ക്കി​ല്‍ ഉ​ര​സി​യ​ശേ​ഷം നി​ര്‍​ത്താ​തെ പോ​യ സുരേഷ് ക​ല്ല​ട ബ​സി​നു നേ​രെ ക​ല്ലേ​റ്. കൊ​ല്ലം കൊ​ല്ലൂ​ര്‍​വി​ള പ​ള്ളി​മു​ക്കി​ന​ടു​ത്താ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ ബ​സി​നു നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്....

കൊ​ച്ചി: നി​പ്പ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മ​രു​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ല്‍​നി​ന്നു​ള്ള പ്ര​ത്യേ​ക മ​രു​ന്നാ​ണ് പൂ​നെ നാ​ഷ​ണ​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്ന് എ​ത്തി​ച്ച​ത്. മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍...

വീണ്ടുമൊരു പരിസ്ഥിതിദിനംകൂടി വന്നെത്തിയിരിക്കുന്നു. ഇത്തവണത്തെ പ്രമേയം അന്തരീക്ഷമലിനീകരണമാണ്. വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശംപോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്-. വായുമലിനീകരണംകൊണ്ട്- നിരവധിയായ രോഗങ്ങളും അതുമൂലം...

വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും. പളളികളിലും പ്രത്യേകം സജ്ജമാക്കിയ ഈദ്ഗാഹുകളിലും ചെറിയപെരുന്നാള്‍ നമസ്‌ക്കാരം നടക്കും. പ്രമുഖ ഇസ്ലാം മത പണ്ഡിതര്‍ പ്രാര്‍ത്ഥനയ്ക്ക്...

നിപാ വൈറസ‌് വീണ്ടും കേരളത്തിലെത്തുമ്പോള്‍ ഭീതിവേണ്ടെന്നും അതിജീവനം ഉറപ്പെന്നും ഒരേ സ്വരത്തില്‍ പറയുകയാണ‌് നിപയെ അതിജീവിച്ച ഉബീഷും നിപ രോഗബാധ മൂലം മരണപ്പെട്ട ലിനിയുടെ ഭര്‍ത്താവ് സജീഷും....

കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതി പ്രകാരം ഇടവേളകൃഷി കര്‍ഷകര്‍ക്കുള്ള വിത്തുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം ശുചീകരിച്ചു. കുട്ടികളടക്കം അൻപതോളം പേർ ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി. വേനൽ കനത്തതോടെ കുളം വറ്റിവരണ്ടിരിക്കുകയാണ്. കുളത്തിന്റെ...

ഹെക്ടര്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഭീഷണിപ്പെടുത്തുക, വിരട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുക എന്നൊക്കെയാണ് അര്‍ഥം. ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്ബനിയായ മോറിസ് ഗാരേജ് എന്ന എംജി ഇന്ത്യന്‍ വാഹനവിപണിയില്‍ അതിശയകരമായ...

കോട്ടയം: സംസ്ഥാനകമ്മിറ്റി ഉടന്‍ വിളിക്കണമെന്ന ജോസ് കെ മാണിയുടെ കത്ത് തള്ളി പിജെ ജോസഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സമവായമുണ്ടാക്കിയ ശേഷം സംസ്ഥാനകമ്മിറ്റിയെന്ന നിലപാട് ജോസഫ് ആവര്‍ത്തിച്ചു....

കൊച്ചി: നിപ ബാധയെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും സജ്ജമായി എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിപ ബാധ സ്ഥിരീകരിച്ചതായി വാര്‍ത്താ സമ്മേളനം...