ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കാണാതായ എഎന്‍ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തെരച്ചില്‍ നടത്തി. ഐഎസ്‌ആര്‍ഒ...
തിരുവനന്തപുരം: കരസേനയിലെ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്യുന്നു. ഇതാദ്യമായാണ് ഈ തസ്തികയിലേക്ക് വനിതകളെ ക്ഷണിക്കുന്നത്. വുമണ്‍ മിലിറ്ററി പൊലീസ് എന്ന വിഭാഗത്തിലേക്കാണ് അപേക്ഷ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ് ഹോട്ടല്‍ കൊച്ചിയില്‍. 'രുചിമുദ്ര' എന്ന പേരിലുളള സംരഭത്തുനു പിന്നില്‍ സായ, രാഗരഞ്ജിനി, പ്രീതി, അദിതി, പ്രണവ്, മീനാക്ഷി, താര എന്നിവരാണ് ....
ഉത്സവമായി സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള പ്രവേശനപരിപാടികള്‍. നാപ്പത്തിയാറ് ലക്ഷത്തിലധികം കുട്ടികളാണ് ഇത്തവണ സര്‍ക്കാര്‍ പള്ളിക്കുടങ്ങളിലേക്ക് എത്തിയത്. പൊതു വിദ്യാലയങ്ങളുടെ മികവ് വിളിച്ചോതിയായിരുന്നു ഓരോ സ്‌കൂളുകളും കുട്ടികളെ വരവേറ്റത്. വലിയ...
ഭുവനേശ്വര്‍: ഫോണി ചുഴലിക്കാറ്റ‌് വീശിയടിച്ച‌് ഒരുമാസം പിന്നിട്ടിട്ടും ഒഡിഷയില്‍ പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായില്ല. ഒന്നര ലക്ഷത്തിലേറെ തീരദേശവാസികള്‍ ഇപ്പോഴും ഇരുട്ടില്‍ കഴിയുകയാണ‌്. ഏറ്റവും ദുരിതം വിതച്ച...
കോഴിക്കോട്: ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2018 ലെ വനമിത്ര പുരസ്‌ക്കാരം വടകര ചാനിയംകടവ് സ്വദേശി വടയക്കണ്ടി നാരായണന്‍ ഏറ്റുവാങ്ങി. 25,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്....
ഡല്‍ഹി:കൊല്ലം സ്വദേശിയെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തത് ബ്ലാക്ക്മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുച്ചെന്ന പരാതിയില്‍. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടി ഇയാള്‍ വലയിലാക്കാന്‍ ശ്രമിച്ചത് ഫേസ്‌ബുക്ക് സുഹൃത്തായ...
തിരുവനന്തപുരം: മേല്‍പ്പാല നിര്‍മാണത്തിനു മുന്നോടിയായി കഴക്കൂട്ടം ബൈപ്പാസ് ആറു മാസത്തേക്ക് അടച്ചു. സര്‍വീസ് റോഡുകള്‍ വഴിയാണ് നിലവില്‍ വാഹനങ്ങള്‍ വിടുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നാല്‍പ്പതോളം പൊലീസ് ഉദ്യോഗസ്ഥരെ...
ദില്ലി: നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന്...
കോഴിക്കോട്: കോഴിക്കോട് പ്രവേശനോത്സവ ഉദ്ഘാടനത്തിനിടയില്‍ പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പുനരാലോചിക്കുകയെന്നതടക്കമുള്ള വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ഥലത്തുണ്ടായിരുന്ന അധ്യാപകര്‍ സമരക്കാരെ തടയാന്‍...