KOYILANDY DIARY.COM

The Perfect News Portal

കൊ​യി​ലാ​ണ്ടി: കാ​ട്ടി​ല​പീ​ടി​ക​യി​ല്‍ സാ​ഗ​ര കോ​ള​ജ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ മു​റി​ക്ക് തീ​പി​ടി​ച്ചു. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി.​പി. ആ​ന​ന്ദൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്​​നി സു​ര​ക്ഷ സേ​ന തീ​യ​ണ​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 8.45ഓ​ടെ​യാ​ണ്...

കൊയിലാണ്ടി: അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​ങ്ങ​ള​ത്ത് ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ​ത്തിൻ്റെ 70ാ‍ം ദിവസ പ​രി​പാ​ടി ഡോ. ​ആ​സാ​ദും, എ​ഴു​ത്തു​കാ​രി എം.​എ. ഷ​ഹ​നാ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു....

കൊയിലാണ്ടി: തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായി കാവുംവട്ടത്ത് നടന്ന ബി.ജെ.പി പൊതുയോഗം ദേശീയ നിർവാഹക സമിതി അംഗം പി. കെ  കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി.ജെ.പി മണ്ഡലം...

ബാലുശ്ശേരി: വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടത് ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാനും, കേരള സംസ്ഥാനം ഇടത് ഭരണത്തിൽ നേടിയെടുത്ത വളർച്ചയും, നേട്ടങ്ങളും ജനസമക്ഷം അവതരിപ്പിക്കുവാനും ജനതാദൾ(എസ്)...

കൊയിലാണ്ടി: നടുവത്തൂർ മീത്തലെ നടുവിലകണ്ടി പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ചെറിയമ്മ കുട്ടി അമ്മ (96) നിര്യാതയായി. മക്കൾ: എം.എൻ രാധാകൃഷ്ണൻ, എം.എൻ. വേണുഗോപാലൻ (കെ.എസ്.ഇ.ബി), സത്യഭാമ. മരുമക്കൾ:...

ഡല്‍ഹി: പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഭൂമി പൂജയ്‌ക്ക് ശേഷമായിരുന്നു തറക്കല്ലിടല്‍ ചടങ്ങ്. കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള് തുറക്കുന്നതിനെക്കുറിച്ച്‌ തീരുമാനമെടുക്കാന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. 17ന് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തിൽ സ്കൂളുകൾ...

കൊയിലാണ്ടി: റെയിൽ വെസ്റ്റേഷൻ റോഡിൽ കഴിഞ്ഞ മഴക്കാലത്ത് തകർന്ന് വീണ ഓട് മേഞ്ഞ ഇരുനില കെട്ടിടം നഗരസഭയുടെ പെർമിറ്റില്ലാതെ കോൺക്രീറ്റ് കെട്ടിടമാക്കി പുതുക്കി പണിയൻ ഉടമയുടെ ശ്രമം....

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്, എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോവിഡ് ബോധവത്കരണ ക്ലാസ് നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യരംഗത്ത് പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും കോവിഡിനുശേഷം വരാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പ്രതിരോധ...

ബാലുശ്ശേരി: വികസനരംഗത്ത് വിപ്ലവം സൃഷ്ടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ്‌ എം.വി. ശ്രേയാംസ്‌കുമാർ എം.പി. ജില്ലാപഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർഥി അന്നമ്മ മംഗരയലിൻ്റെ...

error: Content is protected !!