തിരുവനന്തപുരം: കോടതി വിധിയെ തുടര്‍ന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോള്‍ തീകൊളുത്തി മരിച്ച ദമ്പതികളുടെ കുട്ടികളായ രാഹുലിൻ്റെയും രഞ്ജിത്തിൻ്റെയും സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇവർക്ക് വീടുവെച്ചു നല്കാൻ നടപടി...
കൊയിലാണ്ടി: നിലവിൽ കൊയിലാണ്ടി സൗത്ത് ഇലക്ട്രിക് സെക്ഷൻ പരിധിയിൽ ഉൾപ്പെട്ടിരുന്ന കൊയിലാണ്ടി ഗവ: ഐ.ടി.ഐ. മുതൽ ചേലിയ നടക്കൽ വരെയുള്ള പ്രദേശം, കൊണ്ടം വെള്ളി, കൊയിലാണ്ടി മനയടത്ത്...
കൊയിലാണ്ടി: പന്തലായനി തൈക്കണ്ടി ദേവി (84) നിര്യാതയായി. മകൻ: ശശീന്ദ്രൻ. മരുമകൾ: ചന്ദ്രിക. സഹോദരങ്ങൾ: നാരായണൻ, രാമദാസൻ, അമ്മു, വസുമതി, വസന്ത (സിപിഐ(എം) ടൌൺ ബ്രാഞ്ച് അംഗം),...
കോഴിക്കോട്: ചെറുവണ്ണൂരില്‍ ആക്രിക്കടക്ക് തീപിടിച്ചു. മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും തീ ആളി കത്തുകയാണ്. കോഴിക്കോട് ജില്ലയിലെ 20 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. മലപ്പുറത്ത്...
ബാലുശേരി: നഗര മധ്യത്തിലെ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം. സ്വര്‍ണവും വെള്ളിയാഭരണങ്ങളും കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടു. ബാലുശ്ശേരി ടൗണില്‍ ഗാന്ധി പാര്‍ക്കിനടുത്തുള്ള മഞ്ഞിലാസ് ജ്വല്ലറിയിലാണ് തിങ്കളാഴ്ച...
കൊയിലാണ്ടി: കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന സ്കൂളുകളിലെ 10, 12 ക്ലാസുകളും വി.എച്ച്.എസ്.ഇ രണ്ടാം വർഷ ക്ലാസുകളും സംശയ ദുരീകരണത്തിനും പ്രാക്ടിക്കലിനും പരിശീലനങ്ങൾക്കും വേണ്ടി മാനദണ്ഡങ്ങൾ പാലിച്ച്...
കൊയിലാണ്ടി: മൂടാടി ഒതയോത്തു താഴെ സജീവൻ (52) ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് വലിയങ്ങാടിയിലെ ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: സുമ. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്:...
കൊയിലാണ്ടി: നഗരസഭയിൽ ആറാം തവണയും വിജയിച്ചുവന്ന ഇടതുപക്ഷ സാരഥികൾക്ക് സ്വീകരണവും റാലിയും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോട് കൂടി ചെയർപേഴ്സൺ കെ.പി. സുധ സത്യ പ്രതിജ്ഞ...
കൊയിലാണ്ടി: നഗരസഭയുടെ ആറാമത് ചെയർപേഴ്സണായി കെ. പി. സുധയെ (സുധ കിഴക്കെപ്പാട്ട്) തെരഞ്ഞെടുത്തു. ഇന്ന് 11 മണിക്ക് ചേർന്ന തെരഞ്ഞെടുത്ത കൌൺസിലർമാരുടെ യോഗത്തിലാണ് വരണാധികാരി മുമ്പാകെ സുധ...
തിരുച്ചിറപ്പളളി: തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പളളിയിലെ അല്ലൂരാണ് സംഭവം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന...
